ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബു (Khushbu Sunder) സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.  അപകടം സംഭവിച്ചത് തമിഴ്നാട്ടിലെ മേൽമറവത്തൂരിൽ (Melmarvathur) വച്ചാണ്.  ഖുശ്ബു കുഡലൂരിലെ (Cuddalore) വേൽയാത്രയിൽ പങ്കെടുക്കാൻ പോയതായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

തനിക്ക് (Khushbu Sunder) പ്രശ്നമൊന്നും ഇല്ലെന്നും നിങ്ങളുടെയൊക്കെ പ്രാർത്ഥനയാൽ ഞാൻ സുരക്ഷിതയാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഖുശ്ബു ട്വീറ്റ് ചെയ്തിട്ടുണ്ട്. കുഡലൂരിലേക്കുള്ള യാത്രയ്ക്കിടയിൽ ഒരു ട്രക്ക് ഞങ്ങളുടെ കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നും വേൽയാത്രയിൽ (Vel Yaatrai) പങ്കെടുക്കാനനുള്ള യാത്ര തുടരുമെന്നും. വേൽമുരുകനിൽ തന്റെ ഭർത്താവ് അർപ്പിച്ചിട്ടുള്ള വിശ്വാസമാണ് തങ്ങളെ രക്ഷിച്ചതെന്നും ഖുശ്ബു ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. 


 



(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)