ലഖ്നൗ: സംസ്ഥാന പോലീസും (Police) കേന്ദ്ര ഏജൻസികളും തമ്മിൽ ഏകോപനം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). കോവിഡ് സമയത്ത് സുരക്ഷാ സേന വഹിച്ച പങ്കിനെ അമിത് ഷാ അഭിനന്ദിച്ചു. ഡിജിപി, ഐജി ഉദ്യോ​ഗസ്ഥരുടെ അമ്പത്തിയാറാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.


COMMERCIAL BREAK
SCROLL TO CONTINUE READING

തീരദേശ സുരക്ഷ, തീവ്രവാദം, മയക്കുമരുന്ന് കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, മാവോയിസ്റ്റ് ആക്രമണം, അതിർത്തി പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ മികച്ച മൂന്ന് പോലീസ് സ്റ്റേഷനുകൾക്ക് പുരസ്കാരം നൽകി.


ALSO READ: Amit Shah: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ജമ്മുകശ്മീരിലെത്തും


ആഭ്യന്തര സുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള കാര്യങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്തു. സമ്മേളനത്തിൽ ചർച്ച ചെയ്ത സമകാലിക സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത ഉദ്യോ​ഗസ്ഥരോട് ആവശ്യപ്പെട്ടു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.