ന്യൂഡല്‍ഹി: മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയുടെ ഔദ്യോഗിക വസതിക്ക് സമീപത്ത് നിന്ന് നാലു പേരെ സംശയകരമായ സാഹചര്യത്തില്‍ പിടികൂടി. ഇന്ന് രാവിലെ അലോക് വര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ഡല്‍ഹി പൊലീസിന് കൈമാറി. പൊലീസ് ഇവരെ ചോദ്യം ചെയ്തുവരുന്നു. 


പിടികൂടിയ വ്യക്തികളെ സംബന്ധിച്ച വിവരങ്ങളൊന്നും പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.