CBSE 10th Result 2022: സിബിഎസ്ഇ രണ്ടാം ടേം ഫലം ഉടൻ, തീയ്യതി പ്രഖ്യാപിച്ചു
ഫലങ്ങൾ പ്രഖ്യാപിച്ചാൽ ഉടൻ സിബിഎസ്ഇയുടെ cbseresults.nic.in ഔദ്യോഗിക വെബ്‌സൈറ്റിൽ റിസൾട്ട് ലഭ്യമാകും
ന്യൂഡൽഹി: സിബിഎസ്ഇ ടേം 2 ഫലം 2022 ക്ലാസ് 10 ജൂലൈ 24-ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ജൂലൈ 31-നകം ആയിരിക്കും ഫലങ്ങൾ എത്തുമെന്ന് കരുതുന്നത്. ഈ ആഴ്ച തന്നെ പത്താം ക്ലാസ് ഫലങ്ങളും പ്രതീക്ഷിക്കാം.ഫലങ്ങൾ പ്രഖ്യാപിച്ചാൽ ഉടൻ സിബിഎസ്ഇയുടെ cbseresults.nic.in ഔദ്യോഗിക വെബ്‌സൈറ്റിൽ റിസൾട്ട് ലഭ്യമാകുംവിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ എന്നിവ ഉപയോഗിച്ച് ഫലങ്ങൾകാണാനാവും.
ഫലം എങ്ങനെ പരിശോധിക്കാം
ക്ലാസ് 12, 10 cbse ഫലം 2022 പരിശോധിക്കാൻ ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക
1.cbseresults.nic.in.2022 എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
2.CBSE പത്താം ക്ലാസ് ഫലം അല്ലെങ്കിൽ CBSE 12-ാം ഫലം 2022' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3.ബോർഡ് റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ എന്നിവ നൽകുക. സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
4.ഓൺലൈൻ സിബിഎസ്ഇ ബോർഡ് പത്താം ഫലം 2022 സ്ക്രീനിൽ പ്രദർശിപ്പിക്കും.
5. പ്രിൻറൌട്ട് എടുത്ത് സൂക്ഷിക്കുക
ഫലം പരിശോധിക്കാനുള്ള വെബ്‌സൈറ്റുകൾ
1.CBSE 12 ഫലം 2022 പരിശോധിക്കാൻ വിദ്യാർത്ഥികൾക്ക് താഴെ വെബ്‌സൈറ്റുകൾ സന്ദർശിക്കാം.
cbseresults.nic.in
results.cbse.nic.in
results.gov.in
digilocker.gov.in
100 രൂപ നിക്ഷേപിക്കാമോ 15 ലക്ഷം രൂപ ഉണ്ടാക്കാം, ഈ സ്കീമിനെ പറ്റി നിർബന്ധമായും അറിയണം
സുരക്ഷിതമായ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് നല്ല വരുമാനം വേണമെങ്കിൽ പോസ്റ്റ് ഓഫീസ് തന്നെയാണ് എന്ത് കൊണ്ടും ബെസ്റ്റ് ഓപ്ഷൻ.കുറഞ്ഞ ചെലവിൽ നിക്ഷേപിച്ച് സമ്പാദിക്കാം എന്നതാണ്. അത്തരത്തിൽ ഒന്നാണ് റിക്കറിങ്ങ് ഡെപ്പോസിറ്റുകൾ (Recurring Deposit).
മികച്ച പലിശ നിരക്കിൽ ചെറിയ തവണകൾ നിക്ഷേപിക്കുന്നതിനുള്ള സർക്കാർ ഗ്യാരണ്ടീഡ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർഡി ഡെപ്പോസിറ്റ് അക്കൗണ്ട്.വളരെ കുറഞ്ഞ തുക വെച്ച് നിങ്ങൾക്ക് ഇതിൽ നിക്ഷേപം ആരംഭിക്കാം.പ്രതിമാസം 100 രൂപ മുതൽ നിക്ഷേപിക്കാം എന്നതാണ് പ്രത്യേകത. ഇതിന് പരിധി ഇല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...