Bank Holidays: ജൂണിൽ 9 ദിവസം ബാങ്ക് അവധിയായിരിക്കും, list ശ്രദ്ധിക്കുക
Bank Holidays in June: നിലവിൽ കൊറോണ മഹാമാരി കാരണം ബാങ്കുകൾ അവരുടെ മിക്ക സേവനങ്ങളും ഓൺലൈനിൽ ആക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്രയ്ക്ക് അത്യാവശ്യമില്ലെങ്കിൽ ഉപയോക്താക്കൾക്ക് ബാങ്ക് ബ്രാഞ്ചിലേക്ക് പോകേണ്ടതില്ല. ഇനി ജൂണിലെ സ്ഥിതി എന്തായിരിക്കുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ അറിവായിട്ടില്ല.
Bank Holidays in June: നിലവിൽ കൊറോണ മഹാമാരി കാരണം ബാങ്കുകൾ അവരുടെ മിക്ക സേവനങ്ങളും ഓൺലൈനിൽ ആക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്രയ്ക്ക് അത്യാവശ്യമില്ലെങ്കിൽ ഉപയോക്താക്കൾക്ക് ബാങ്ക് ബ്രാഞ്ചിലേക്ക് പോകേണ്ടതില്ല. ഇനി ജൂണിലെ സ്ഥിതി എന്തായിരിക്കുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ ജൂൺ മാസത്തിൽ നിങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും പണി വന്നാൽ ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം എന്തെന്നാൽ ഏത് ദിവസമാണ് ബാങ്ക് തുറന്നിരിക്കുന്നതെന്നും ഏത് ദിവസം അവധിയെന്നും (Bank Holliday).
Also Read: SBI ഉപയോക്താക്കൾക്ക് മൊബൈൽ നമ്പർ update ചെയ്യാൻ ബാങ്കിൽ പോകേണ്ടതില്ല, അറിയാം..
ജൂണിൽ 9 ദിവസത്തേക്ക് ബാങ്കുകൾ അടയ്ക്കും
റിസർവ് ബാങ്കിന്റെ (RBI) ലിസ്റ്റ് പ്രകാരം ജൂണിൽ 9 ദിവസത്തേക്ക് ബാങ്കുകൾ അടയ്ക്കും. അതിനാൽ ഈ അവധിദിനങ്ങൾ മനസിലാക്കിവേണം നിങ്ങൾ ബാങ്കിലേക്ക് പോകാൻ. ശരിക്കും പറഞ്ഞാൽ ജൂൺ മാസത്തിൽ വലിയ ഉത്സവങ്ങളൊന്നുമില്ല. അതിനാൽ മിക്ക അവധി ദിനങ്ങളും പതിവ് ഞായർ, ശനി ദിവസങ്ങളിലെ പ്രതിവാര അവധി ദിവസങ്ങളാണ്, കൂടാതെ ചില പ്രാദേശിക ഉത്സവങ്ങൾ കാരണവും ബാങ്കുകൾക്ക് അവധിയായിരിക്കും (Bank Holiday).
ബാങ്ക് ഹോളിഡേ ലിസ്റ്റ്(Bank Holidays List)റിസർവ് ബാങ്ക് (RBI) ആണ് തയ്യാറാക്കുന്നത്. ഇതിൽ എല്ലാ ബാങ്കുകളുടെയും അവധിദിനങ്ങൾ സംസ്ഥാനത്തിനനുസരിച്ച് നിശ്ചയിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് നൽകുന്ന അവധിദിനങ്ങൾ അനുസരിച്ച്, ജൂൺ മാസത്തിൽ ആഴ്ചയിലെ അവധി ദിനങ്ങളും അല്ലാത്ത അവധിദിനങ്ങളും ഉൾപ്പെടെ മൊത്തം 9 ദിവസത്തേക്ക് ബാങ്കുകൾക്ക് അവധിയായിരിക്കും. അതിനാൽ ജൂണിൽ ബാങ്കുകൾക്ക് എപ്പോഴൊക്കെയാണ് അവധി എന്ന് നമുക്ക് നോക്കാം.
Also Read: Good News: SBI ജീവനക്കാർക്ക് ലഭിക്കും 15 ദിവസത്തെ അധിക ശമ്പളം, എന്തുകൊണ്ട്?
ബാങ്കുകൾക്ക് എപ്പോഴായിരിക്കും അവധികൾ, അറിയാം മൊത്തം list
06 June - Sunday (weekly holiday)
June 12 - Second Saturday (Banks are closed)
13 June - Sunday (Weekly holiday)
June 15 - Mithun Sankranti and Raj festival (banks will be closed in Izwal-Mizoram, Bhubaneswar)
20 June - Sunday (Weekly Holiday)
25 June - Jayanti of Guru Hargobind (Bank of Jammu and Srinagar closed)
26 June - Second Saturday
27 June - Sunday Weekly Holiday)
June 30 - Remna Ni (only banks in Izwal will remain closed)
വീട്ടിൽ ഇരിന്നുകൊണ്ട് തന്നെ ബാങ്കുകളുടെ സൗകര്യങ്ങൾ നേടാം
എന്നിരുന്നാലും നിങ്ങൾക്ക് ഇപ്പോൾ ഓൺലൈനിലൂടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ബാങ്കിന്റെ നിരവധി സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. എന്തിനേറെ നിങ്ങൾക്ക് പണം വേണമെങ്കിലും സർക്കാർ ബാങ്കുകൾ നിങ്ങളുടെ വീട്ടിൽ എത്തിച്ചുതരും.
Also Read: SGB: സ്വർണ്ണം വാങ്ങാൻ പദ്ധതിയുണ്ടോ! അറിയാം.. സോവറിൻ ഗോൾഡ് ബോണ്ടിൽ എന്തിന് പൈസ നിക്ഷേപിക്കണം?
ചെക്ക് ബുക്ക്, ലൈഫ് സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും വീട്ടിൽ ഇരുന്നുകൊണ്ട് നിങ്ങൾക്ക് ലഭിക്കുന്നു. അതിനാൽ കൊറോണ പകർച്ച വ്യാധിക്കിടയിൽ നിങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങാതെ സുരക്ഷിതമായിരിക്കുന്നതാണ് നല്ലത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...