Earthquake : രാജസ്ഥാനിൽ ഭൂകമ്പം, റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തി
Earthqauke രാജസ്ഥാനിൽ സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് റിക്ടർ സ്കെയിൽ 4.1 രേഖപ്പെടുത്തി മേഘാലയിലും ഭൂകമ്പം ഉണ്ടായി എന്ന് നാഷ്ണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചിരുന്നു.
Jaipur : രാജസ്ഥാനിലെ ബിക്കാനേറിൽ (Rajasthan Bikaner) ഇന്ന് ബുധനാഴ്ച അതിരാവിലെ ഭൂമിക്കുലുക്കമുണ്ടായതായി നാഷ്ണൽ സെന്റർ ഫോർ സീസ്മോളജി (National Centre for Seismology) അറിയിച്ചു. റിക്ടർ സ്കെയിൽ 5.3 രേഖപ്പെടുത്തി. അതിരാവിലെ 5.24നാണ് ബിക്കനേറിൽ ഭൂകമ്പം ഉണ്ടായത്.
ALSO READ : Earthquake : അസമിൽ വീണ്ടും ഭൂകമ്പം, ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സംസ്ഥാനത്തെ ഭൂകമ്പം ഉണ്ടാകുന്നത്
രാജസ്ഥാനിൽ സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് റിക്ടർ സ്കെയിൽ 4.1 രേഖപ്പെടുത്തി മേഘാലയിലും ഭൂകമ്പം ഉണ്ടായി എന്ന് നാഷ്ണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചിരുന്നു. കൂടാതെ റിക്ടർ സ്കെയിൽ 3.6 രേഖപ്പെടുത്തി ലഡാക്കിലും ഭൂമികുലുക്കം രേഖപ്പെടുത്തിയത്.
ALSO READ : Earthquake in Delhi: ഡല്‍ഹിയില്‍ ഭൂകമ്പം
ലഡാക്കിൽ നാശനഷ്ടങ്ങൾ ഇതുവരെ രേഖപ്പെടുത്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...