Earthquake in Delhi: ഡല്‍ഹിയില്‍ ഭൂകമ്പം

രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും  ഭൂകമ്പം അനുഭവപ്പെട്ടു.   രാത്രി 10:36നാണ് ഭൂകമ്പമുണ്ടായത്.  

Written by - Zee Malayalam News Desk | Last Updated : Jul 5, 2021, 11:24 PM IST
  • രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. രാത്രി 10:36നാണ് ഭൂകമ്പമുണ്ടായത്.
  • National Center for Seismology നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഭൂകമ്പത്തിന്‍റെ തീവ്രത 3.7 ആണ്. Epicenter ഹരിയാനയിലെ ഝാജ്ജര്‍ ആണ് എന്നാണ് റിപ്പോര്‍ട്ട്‌.
Earthquake in Delhi: ഡല്‍ഹിയില്‍ ഭൂകമ്പം

New Delhi: രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും  ഭൂകമ്പം അനുഭവപ്പെട്ടു.   രാത്രി 10:36നാണ് ഭൂകമ്പമുണ്ടായത്.  

National Center for Seismology നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്  ഭൂകമ്പത്തിന്‍റെ തീവ്രത 3.7 ആണ്.  Epicenter ഹരിയാനയിലെ ഝാജ്ജര്‍ ആണ് എന്നാണ് റിപ്പോര്‍ട്ട്‌.  

ഭൂചലനത്തിന്‍റെ കമ്പനം അനുഭവപ്പെട്ടതോടെ ആളുകള്‍ വീടുകളില്‍ നിന്നും  പുറത്തിറങ്ങി.  എന്നാല്‍, ഭൂകമ്പത്തില്‍ ഇതുവരെ നാശനഷ്ടങ്ങള്‍  ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News