ലോക്സഭ ഇലക്ഷന്റെ ഭാഗമായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി. 14 ഭാഗങ്ങൾ ഉള്ള പ്രകടനപത്രിക ആണ് പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേമപെൻഷൻ ഉപഭോക്താക്കൾക്ക് പ്രകടനപത്രിക കൈമാറി. ലക്ഷ്യം ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുക. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ  ബുള്ളറ്റ് ട്രെയിൻ ഇടനാഴി. രാജ്യത്ത് പുതിയ വിമാനത്താവളങ്ങളും, റെയിൽവേ സ്റ്റേഷനുകളും. നടപടി സ്വീകരിക്കുമെന്നും ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്,  6  g സാങ്കേതികവിദ്യ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ഘടോൽക്കചന് മായ വിദ്യ ഉപദേശിച്ച ഗ്രാമം; ദുർമന്ത്രവാദം നടത്തുന്ന ആസാമിലെ മയോംഗ്


80 ശതമാനം വിലക്കുറവിൽ ജൻ ഔഷധിയിൽ  മരുന്ന് നൽകും. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ പത്രിക ഏറ്റുവാങ്ങി.  പ്രകടനപത്രികയ്ക്കായി 15 ലക്ഷം അഭിപ്രായങ്ങള്‍ ലഭിച്ചെന്ന് രാജ്നാഥ് സിങ്. മോദിയുടെ ഗാരന്‍റി എന്ന ആശയത്തിലാണ് പ്രകടനപത്രിക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.