ഇന്ത്യൻ റെയിൽവേ നോൺ ടെക്നിക്കൽ പോപ്പുലർ തസ്തികകളിലേക്ക് 11,558 ഒഴിവുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ രണ്ടിന് എംപ്ലോയ്‌മെൻ്റ് വഴി പുറപ്പെടുവിച്ച ഗ്രാജ്വേറ്റ് പോസ്റ്റുകൾക്കായുള്ള വിജ്ഞാപനത്തിലാണ്  ഒഴിവുകൾ സംബന്ധിച്ച സൂചന നൽകുന്നത്.  ഓൺലൈനായിട്ടാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത് .  8,113 ഗ്രാജുവേറ്റ് പോസ്റ്റുകളും 3,445 അണ്ടർ ​ഗ്രാജുവേറ്റ് പോസ്റ്റുകളുമാണ് വിജ്ഞാപനത്തിൽ ഉള്ളത്. ഔദ്യോഗിക വെബ്സൈറ്റുകളായ rrbcdg.gov.in അല്ലെങ്കിൽ rrbapply.gov.in വഴി കൂടുതൽ വിവരങ്ങൾ പുറത്തുവരും.


COMMERCIAL BREAK
SCROLL TO CONTINUE READING

Read Also: IIFA 2024; അവതാരകരായി തിളങ്ങാൻ സിദ്ധാർഥ് ചതുർവേദിയും അഭിഷേക് ബാനർജിയും


ഗ്രാജുവേറ്റ് പോസ്റ്റുകൾ


അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി-  സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 13 വരെ.


പ്രായപരിധി - അപേക്ഷകർ 18 നും 33 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.


ഗ്രാജുവേറ്റ് വിദ്യാർത്ഥികൾ ഒരു അംഗീകൃത ബോർഡിൽ നിന്നുള്ള 12-ാം പാസ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ തത്തുല്യമായ രേഖകളോ നൽകേണ്ടതുണ്ട്.



അണ്ടർ ​ഗ്രാജുവേറ്റ് പോസ്റ്റുകൾ 


അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി - സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 20 വരെ


ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം.


പ്രായപരിധി - അപേക്ഷകർ 18 നും 36 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.