ന്യൂഡല്‍ഹി: 17ാമത് ലോകസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. തുടക്കത്തില്‍ ലഭിക്കുന്ന ലീഡ് നില പരിഗണിക്കുമ്പോള്‍ ഭൂരിപക്ഷം നേടാനുള്ള കുതിപ്പിലാണ് എന്‍.ഡി.എ എന്നതാണ് വ്യക്തമാവുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ആകെയുള്ള 542 സീറ്റില്‍ 289 സീറ്റിലെ വോട്ട് എണ്ണല്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നു.


എന്‍.ഡി.എ - 173 ; യുപിഎ - 55 ; അന്യര്‍ - 61


കേരളത്തില്‍ യുഡിഎഫ് - 16; എല്‍ഡിഎഫ് - 4 ; എന്‍.ഡി.എ - 0