Assembly Elections Exit Poll Results 2024: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്. സെപ്റ്റംബർ 18, സെപ്തംബർ 25, ഒക്ടോബർ ഒന്ന് എന്നീ തീയതികളിലാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കനുസരിച്ച്, 2024 ലെ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൊത്തം 63.88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

‌‌ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങൾ: മാട്രിസ് റീജിയൺ, ബിജെപി 25 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 12 സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു. നാഷണൽ കോൺഫറൻസ് (എൻസി) 15 സീറ്റുകളും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) 28 സീറ്റുകളുമായി വോട്ട് വിഹിതം വർധിപ്പിക്കുമെന്നും പ്രവചിക്കപ്പെടുന്നു. സ്വതന്ത്രർ ഉൾപ്പെടെയുള്ള മറ്റ് പാർട്ടികൾ ഏഴ് സീറ്റുകൾ നേടുമെന്നാണ് പ്രവചനം.


ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങൾ: ജമ്മു കശ്മീരിലെ പ്രധാന കക്ഷികളായ നാഷണൽ കോൺഫറൻസും (എൻസി) കോൺഗ്രസും നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളാണ്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പിഡിപി) ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) സ്വതന്ത്രമായാണ് മത്സരിക്കുന്നത്. ജമ്മു കശ്മീരിലെ 43 സീറ്റുകളിലേക്കുള്ള സി വോട്ടർ പ്രവചനങ്ങൾ ഇങ്ങനെ: ബിജെപി: 27-31 സീറ്റുകൾ , എൻസി: 11-15, പിഡിപി: 0-2, മറ്റുള്ളവർ: 0-1.


ഇലക്ടറൽ എഡ്ജ് എക്സിറ്റ് പോൾ- ജമ്മു കശ്മീർ


നാഷണൽ കോൺഫറൻസ്- 33
ബിജെപി- 27
കോൺഗ്രസ്- 12


ഹരിയാനയിൽ കോൺഗ്രസിന് മുൻതൂക്കമെന്ന് മാട്രിക്സ് സർവേ- റിപ്ലബ്ലിക്ക്


55-62 സീറ്റ് വരെ കോൺഗ്രസിന് 
18-24 വരെ ബി.ജെ.പിക്ക്


ഇന്ത്യ ടുഡേ- C വോട്ടർ സർവേയിൽ ജമ്മുവിൽ ബിജെപിക്ക് മുൻതൂക്കം


വോട്ട് ഷെയർ പ്രവചനം ഇങ്ങനെ


NC- 36 ശതമാനം
BJP- 41 ശതമാനം
PDP- 05 ശതമാനം
OTH- 18 ശതമാനം


ഹരിയാന- പീപ്പിൾ പൾസ് എക്സിറ്റ് പോൾ


കോൺ​ഗ്രസ്- 55
ബിജെപി -26
മറ്റുള്ളവർ -0-5


ന്യൂസ് 18- ഹരിയാന


കോണ്‍ഗ്രസ്- 59
ബിജെപി- 21
ജെജെപി- 2
ഐഎൻഎൽഡി- 4


ജമ്മുകശ്മീർ- ഇന്ത്യ ടുഡേ


ബിജെപി- 27-31
എൻസി- 11-15
പിഡിപി- 0-2



സീ-വോട്ടർ- ജമ്മു കശ്മീർ


സീറ്റ് നില


ബിജെപി- 27-31
എൻസി- 11-15
പിഡിപി- 0-2


ജമ്മുകശ്മീർ- പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ


കോൺ​ഗ്രസ്- 50
ബിജെപി- 27
പിഡിപി- 11


ഇലക്ട്രൽ എഡ്ജ്- ജമ്മു


കോൺ​ഗ്രസ്- 12
ബിജെപി- 27
എൻസി- 33


ഇന്ത്യ ടുഡേ- ജമ്മു


എൻസി, കോൺ​ഗ്രസ് -11-15
ബിജെപി- 27-31
പിഡിപി- 0-2
മറ്റുള്ളവ‍ർ- 0-1


ദൈനിക് ഭാസ്കർ- ജമ്മു


ബിജെപി- 20-25
ഐഎൻസി- 35-40
പിഡിപി- 4-7



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.