King Cobra Video: ദശലക്ഷക്കണക്കിന് വീഡിയോകൾ (Viral Video) നിറഞ്ഞ ലോകമാണ് ഇന്റർനെറ്റ് എന്നത്.  അത്തരത്തിൽ ഓരോ ദിവസവും നിരവധി വീഡിയോകളാണ് ഇവിടെ അപ്‌ലോഡ് ചെയ്യുന്നതും ആളുകൾ കാണുന്നതും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: ആനയോട് കളിക്കാൻ പോയ സിംഹക്കൂട്ടത്തിന് കിട്ടി എട്ടിന്റെ പണി! 


ഇത്തരം വൈറലാകുന്ന വീഡിയോകളിൽ (Viral Video) വിവാഹം, നൃത്തം, പാമ്പ് അങ്ങനെയെല്ലാം ഉൾപ്പെടും.  ഇതിൽ ചില വീഡിയോകൾ നമ്മെ ചിരിപ്പിക്കുമെങ്കിൽ മറ്റ് ചിലത് നമ്മെ ചിന്തിപ്പിക്കുകയും ചിലത് ഭയപ്പെടുത്തുന്നതും ആയിരിക്കും.  അത്തരം ഒരു ഭയപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം സൃഷ്ടിക്കുന്നത്.  


Also Read: Viral Video: ഈ ടാപ്പ് തുറന്നാല്‍ കിട്ടും നല്ല ചൂട് ചായ...!! വീഡിയോ വൈറല്‍


ചില വീഡിയോകൾ (Viral Video) അതിന്റെതായ ഉള്ളടക്കം കൊണ്ട് പോസ്റ്റ് ചെയ്ത ഉടനെത്തന്നെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കാറുണ്ട്.  അങ്ങനെയുള്ള ഒരു വീഡിയോയാണിത്. അതായത് ഒരിടത്ത് പെട്ടെന്ന് മുഖാമുഖം വരുന്ന മൂന്ന് മൂർഖന്മാരുടേതാണ് ഈ വീഡിയോ. 


Also Read: Viral Video: പിടയ്ക്കുന്ന പിടക്കോഴിയെ രക്ഷിക്കാൻ ചാടിവീണ് പൂവൻ! 


കുറച്ചുനാൾ മുന്നെ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ വീണ്ടും വൈറലാകുകയാണ് (Viral Video).  വീഡിയോയ്ക്ക് ഇപ്പോൾ 15000 ൽ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.  വീഡിയോ കാണാം...


 



വീണ്ടും വൈറലാകുന്ന ഈ വീഡിയോ കാണുമ്പോൾ അത് ഒരു കാട്ടിൽ നിന്നുള്ളതാണെന്നാണ് തോന്നുന്നത്.  അപകടകാരികളായ മൂന്ന് മൂർഖന്മാർ പരസ്പരം നോക്കിനിൽക്കുന്നതാണ് വീഡിയോയിലെ വിഷയം. എന്തായാലും വീഡിയോയിൽ (Viral Video) കാണുന്ന കാഴ്ച ഭയാനകമാണ്. 


Also Read: Viral Video: ഒന്നുമുട്ടാൻ നോക്കിയതാ കുട്ടി, പക്ഷെ ഇത്രയും കടുക്കുമെന്ന് വിചാരിച്ചില്ല..!


ഏതാണ്ട് പത്തടിയോളം നീളമുള്ള മൂർഖൻമാർ പത്തിവിടർത്തി നിൽക്കുന്നതാണ് വീഡിയോയിൽ (Viral Video) കാണാൻ കഴിയുന്നത്.  മൂന്നുപേരും തലയുയർത്തി നോക്കി നിൽക്കുന്നു. അതിൽ നേരെ നേരെ നിൽക്കുന്ന 2 വീരന്മാർ പരസ്പരം എന്തൊക്കെയോ പറയുന്നുണ്ട്. അതിൽ ഒരാൾ കടുപ്പിച്ചും മറ്റെയാൾ അങ്ങനെ നോക്കിയും നിൽക്കുവാണ് ഒക്കെ നിരീക്ഷിച്ചുകൊണ്ട് മൂന്നാമനും. വീണ്ടും വൈറലാകുന്ന ഈ വീഡിയോ സോഷ്യൽ മീഡിയ പേജായ ഇൻസ്റ്റാഗ്രാമിലെ helicopter_yatra എന്ന പേജിലൂടെയാണ്  പങ്കുവെച്ചിരിക്കുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.