ആരാ ശരിക്കും പെട്രോള്‍... ഡീസല്‍ വില കരയിപ്പിച്ചു കളഞ്ഞെന്ന് ട്രോളന്മാര്!!
പെട്രോള്‍ വില എക്കാലത്തെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു വിഷയത്തില്‍ ഇത്രയും ചൂട് പിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത്.
പെട്രോള്‍ വില എക്കാലത്തെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു വിഷയത്തില്‍ ഇത്രയും ചൂട് പിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത്.
സര്‍ക്കാരിനെ ട്രോളിയും, ഉപദേശിച്ചും, രോക്ഷം പ്രകടിപ്പിച്ചുമൊക്കെ സമൂഹ മാധ്യമങ്ങളില്‍ ഇന്ധന വില വര്‍ധനവ് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ 82 ദിവസമായി എണ്ണവിലയില്‍ മാറ്റങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല.
ഷമ്മിയ്ക്കൊപ്പമുള്ള നഗ്ന ചിത്രങ്ങള്‍ പങ്കുവച്ച് ഹസിന്‍ ജഹാന്‍... വിമര്‍ശനം!
19 ദിവസങ്ങള്‍ക്ക് മുന്‍പാണ് വിലയില്‍ മാറ്റങ്ങള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചത്. അതിനു ശേഷം തുടര്‍ച്ചയായി എണ്ണവിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. വിലക്കയറ്റത്തിനൊടുവില്‍ ഇന്ധന വില വീണ്ടും 80 രൂപ കടന്നിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില കുറയുകയാണ്.
എന്നാല്‍, എണ്ണക്കമ്പനികള്‍ വില കൂട്ടുകയാണ്.കേന്ദ്രസര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണിതെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം. ഇതിനിടെ കഴിഞ്ഞ ദിവസം ഡീസല്‍ വില പെട്രോള്‍ വിലയിലും മുകളില്‍ പോയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യമൊട്ടാകെ നടക്കുന്നത്.
ഒരു വര്‍ഷത്തിനിടെ പ്രസവിച്ചത് 39 പേര്‍, സഫൂറയ്ക്ക് ജാമ്യം നല്‍കാനാകില്ല... ഡല്‍ഹി പോലീസ്
സോഷ്യല്‍ മീഡിയയില്‍ മീമുകളിലൂടെയും ട്രോളുകളിലൂടെയും പ്രതിഷേധമറിയിക്കുകയാണ്. പെട്രോള്‍ വിലയെ മറികടന്നു കുതിക്കുന്ന ഡീസല്‍ വിലയെ ട്രോളി നിരവധി മീമുകളും ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
അതേസമയം, ഡല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന് 80.02 രൂപയും പെട്രോള്‍ വില 79.92 രൂപയുമാണ്. 19 ദിവസം കൊണ്ട് ഡീസലിന് 8.5 രൂപയും പെട്രോളിന് 10.49 രൂപയുമാണ് വര്‍ധിച്ചത്.
'ആസ്വദിക്കാന്‍ മറ്റൊരു ജീവിതമുണ്ട്' വിരമിക്കല്‍ പ്രഖ്യാപിച്ച് WWE താരം അണ്ടര്‍ടേക്കര്‍!!
ട്രോളുകളും മീമുകളും കാണാം: