ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളുടെ സ്ഥാപകദിനമാണ് ഇന്ന്. കേരള, കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന മുതലായ  സംസ്ഥാനങ്ങളുടെ സ്ഥാപക ദിനം നവംബര്‍ 1 ആണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്ഥാപകദിന ആശംസകള്‍ നേര്‍ന്നു. ട്വിറ്റെറിലൂടെയാണ് അദ്ദേഹം സന്ദേശം നല്‍കിയത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരവരുടെ ഭാഷയിലാണ് സന്ദേശം പ്രധാനമന്ത്രി നല്‍കിയത് എന്നത് ശ്രദ്ധേയമായി.