Chaturgrahi Yoga: 100 വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹി യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ഭാഗ്യ നേട്ടങ്ങൾ!

Budh Surya Shukr Guru Yuti: ജ്യോതിഷമനുസരിച്ച് നാല് ഗ്രഹങ്ങളുടെ ഒരു സംയോഗം ഇടവ രാശിയിൽ നടക്കാൻ പോകുകയാണ്. ഇതിലൂടെ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും...

Chaturgrahi Yoga 2024: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ രാശിമാറുകയും അതിലൂടെ ത്രിഗ്രഹി, ചതുർഗ്രഹി യോഗങ്ങൾ രൂപീകരിക്കുകയൂം ചെയ്യും.  അതിൻ്റെ ഫലം മനുഷ്യജീവിതത്തിലും ഭൂമിയിലും ഉണ്ടാകും

1 /7

Chaturgrahi Yoga In Taurus: ജ്യോതിഷമനുസരിച്ച് നാല് ഗ്രഹങ്ങളുടെ ഒരു സംയോഗം ഇടവ രാശിയിൽ നടക്കാൻ പോകുകയാണ്. ഇതിലൂടെ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും...  

2 /7

Chaturgrahi Yoga 2024: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ രാശിമാറുകയും അതിലൂടെ ത്രിഗ്രഹി, ചതുർഗ്രഹി യോഗങ്ങൾ രൂപീകരിക്കുകയൂം ചെയ്യും.  അതിൻ്റെ ഫലം മനുഷ്യജീവിതത്തിലും ഭൂമിയിലും ഉണ്ടാ

3 /7

മെയ് 31 ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഇടവ രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്.  ഇവിടെ നേരത്തെ തന്നെ  സൂര്യനും ശുക്രനും വ്യാഴവുമുണ്ട്.   ഇതിലൂടെ ഇടവത്തിൽ ചതുർഗ്രഹി യോഗം സൃഷ്‌ടിക്കും.

4 /7

ഇത് മൂലം ചില രാശിക്കാരുടെ ഭാഗ്യം മാറിമറിയും. കൂടാതെ ഈ രാശിക്കാരുടെ സമ്പത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാം. ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് അറിയാം...  

5 /7

ഇടവം (Taurus): ചതുർഗ്രഹി യോഗത്തിന്റെ രൂപീകരണം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൽ നൽകും. കാരണം ഇത് നിങ്ങളുടെ രാശിയുടെ ലഗ്ന ഗൃഹത്തിലാണ് രൂപപ്പെടുന്നത്.  അതിനാൽ ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. ആത്മവിശ്വാസവും വർദ്ധിക്കും, ഈ കാലയളവിൽ ജോലി ചെയ്യുന്നവർക്ക് ചില വലിയ വിജയം ലഭിക്കും, കൂടാതെ ഈ കാലയളവിൽ നിങ്ങൾക്ക് നിരവധി മികച്ച അവസരങ്ങളും ലഭിക്കും

6 /7

കർക്കടകം (Cancer):  ഈ രാശിക്കാർക്ക് ചതുർഗ്രഹി യോഗത്തിന്റെ രൂപീകരണം ശുഭകരമായിരിക്കും. കാരണം ഈ രാശിയുടെ വരുമാന ഭവനത്തിലാണ് ഈ യോഗം രൂപംകൊള്ളുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ വരുമാനം വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും, ഈ കാലയളവിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത, ജോലിസ്ഥലത്ത് വലിയ സ്ഥാനം ലഭിച്ചേക്കാം.

7 /7

മേടം (Aries): ചതുർഗ്രഹി യോഗത്തിന്റെ രൂപീകരണം ഈ രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും.  കാരണം ഈ രാശിയുടെ ധനത്തിൻ്റെയും സംസാരത്തിൻ്റെയും ഗൃഹത്തിലാണ് ഈ യോഗമുണ്ടാകാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് അപ്രതീക്ഷിത ധനം ലഭിക്കും, സമൂഹത്തിൽ  ബഹുമാനം ലഭിക്കും, ഈ സമയത്ത് നിങ്ങൾക്ക് കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും, നിങ്ങളുടെ പദ്ധതികൾ വിജയിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola