New Delhi: ഇന്ത്യയിലെ മുസ്ലീം സഹോദരങ്ങള്‍ക്ക്‌ നബി ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi)  ... 


COMMERCIAL BREAK
SCROLL TO CONTINUE READING

നബിദിനം എല്ലായിടത്തും അനുകമ്പയും സാഹോദര്യവും വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷക്കുന്നെന്നും എല്ലാവരും ആരോഗ്യവാന്മാരും സന്തുഷ്ടരുമായിരിക്കട്ടെ എന്ന് ആശംസിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi).  'മുഹമ്മദ്‌ നബി (സ) യുടെ ജന്മദിനത്തില്‍, എല്ലാ പൗരന്മാര്‍ക്കും, പ്രത്യേകിച്ചും ഇന്ത്യയിലെയും വിദേശത്തെയും മുസ്ലീം  സഹോദരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു' മോദി ട്വിറ്ററില്‍ കുറിച്ചു.



രാഷ്‌ട്രപതി  രാം നാഥ് കോവിന്ദും  (President, Ram Nath Kovind) മുസ്ലീം സഹോദരങ്ങള്‍ക്ക്‌ ആശംസകള്‍ ആശംസകള്‍ നേര്‍ന്നു. 'പ്രവാചകന്‍റെ ശിക്ഷണം പിന്തുടര്‍ന്ന് സമൂഹത്തിന്‍റെ ക്ഷേമത്തിനും രാജ്യത്ത് സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാം' അദ്ദേഹം ട്വീറ്റ് ചെയ്തു.