English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Kerala
  • Photos
  • Home
  • Kerala
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • ഐഎസ്ആർഒ ചാരക്കേസ്; ​ഗൂഢാലോചനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി
  • മകൻ രാഷ്ട്രീയക്കാരനല്ല; പ്രതികരണവുമായി കൊല്ലപ്പെട്ട അഭിമന്യുവിന്റെ അച്ഛൻ
  • Murder in Alappuzha: ഉത്സവത്തിനിടെ തർക്കം: ആലപ്പുഴയിൽ പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു
  • കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിനെ വിടാതെ കോവിഡ്, രണ്ടാം തരംഗത്തിലും മന്ത്രിയ്ക്ക് കൊറോണ
  • SSLC 2021: ആശങ്ക വേണ്ട, എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല
  • Malayalam
  • Narendra Modi

Narendra Modi News

Covid 19 Second Wave: ഇന്ത്യയിൽ ആദ്യമായി ഒരു ലക്ഷം കടന്ന് കോവിഡ് രോഗബാധ; രാജ്യം ആശങ്കയിൽ
India Covid Cases Apr 5, 2021, 12:41 PM IST
Covid 19 Second Wave: ഇന്ത്യയിൽ ആദ്യമായി ഒരു ലക്ഷം കടന്ന് കോവിഡ് രോഗബാധ; രാജ്യം ആശങ്കയിൽ
കഴിഞ്ഞ 24 മണിക്കൂറുകളിൽ ആകെ  1,03,558 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 1,25,89,067 ആയി. 
കഠിന വൃതമെടുത്ത് എത്തുന്ന അയ്യപ്പ ഭക്തരെ നേരിട്ടത് ലാത്തിയുമായി,  ഇടതുപക്ഷം ശബരിമലയെ തകർക്കാൻ ശ്രമിച്ചെന്ന് പ്രധാനമന്ത്രി
Kerala Assembly Election 2021 Apr 2, 2021, 08:20 PM IST
കഠിന വൃതമെടുത്ത് എത്തുന്ന അയ്യപ്പ ഭക്തരെ നേരിട്ടത് ലാത്തിയുമായി, ഇടതുപക്ഷം ശബരിമലയെ തകർക്കാൻ ശ്രമിച്ചെന്ന് പ്രധാനമന്ത്രി
ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത് സംസ്കാരത്തിന് എതിരാണെന്നും അവര്‍ ഏജന്‍റുമാരെ നിയോഗിച്ചുകൊണ്ട് കേരളത്തിലെ പുണ്യ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ​ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നു; പ്രധാനന്ത്രിയ്ക്ക് കത്തയച്ച് Imran Khan
India Mar 31, 2021, 07:27 AM IST
ഇന്ത്യയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നു; പ്രധാനന്ത്രിയ്ക്ക് കത്തയച്ച് Imran Khan
കാലങ്ങളായി മുടങ്ങി കിടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ചകൾ വീണ്ടും ആരംഭിക്കണമെന്ന് കാണിച്ച് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു.   
സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ PM Modi ബംഗ്ലാദേശിലെത്തി
PM Modi Mar 26, 2021, 11:28 AM IST
സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ PM Modi ബംഗ്ലാദേശിലെത്തി
കൊവിഡ് 19 വ്യാപനത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശമാണിത്.   
US Defence Secretary മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിുക്കാഴ്ച നടത്തി
Lloyd J Austin Mar 20, 2021, 08:11 AM IST
US Defence Secretary മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിുക്കാഴ്ച നടത്തി
 Japan, South Korea ഇന്നീ രണ്ട് രാജ്യങ്ങൾ സന്ദർശിച്ചിതിന് ശേഷമാണ് അ​ദ്ദേഹം ഇന്ത്യയിൽ എത്തി ചേർന്നിരിക്കുന്നത്. ഇന്ത്യയിൽ എത്തിയ ഓസ്റ്റിൻ പ്രധാനമന്ത്രി Narendra Modi യുമായി കൂടിക്കാഴ്ച നടത്തി.
Assembly Election 2021: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ PM Modi യുടെ  അസം, ബംഗാൾ റാലി  ഇന്ന്
Assembly Election 2021 Mar 18, 2021, 08:51 AM IST
Assembly Election 2021: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ PM Modi യുടെ അസം, ബംഗാൾ റാലി ഇന്ന്
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാന സാന്നിധ്യമാകാൻ പ്രധാനമന്ത്രി തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.    
Covid 19 Second Wave : ഉയരുന്ന രോഗവ്യാപനം തടയണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു
Prime minister Narendra Modi Mar 17, 2021, 03:50 PM IST
Covid 19 Second Wave : ഉയരുന്ന രോഗവ്യാപനം തടയണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു
മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി രണ്ടാം ഘട്ട കോവിഡ് വ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Amrit Mahotsav: 75-ാം  സ്വാതന്ത്ര്യ ദിനാഘോഷം; അമൃത് മഹോത്സവ് പദ്ധതിയ്ക്ക് പ്രധാനമന്ത്രി ഇന്ന്  തുടക്കം കുറിക്കും
Amrit Mahotsav Mar 12, 2021, 01:12 AM IST
Amrit Mahotsav: 75-ാം സ്വാതന്ത്ര്യ ദിനാഘോഷം; അമൃത് മഹോത്സവ് പദ്ധതിയ്ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും
അമൃത് മഹോത്സവ്  (Amrit Mahotsav) പരിപാടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്  തുടക്കം കുറിക്കും...
PM Narendra Modi കേരളത്തിലെത്തുന്നു: ലക്ഷ്യം തിരഞ്ഞെടുപ്പിന് ശക്തി കൂട്ടുക,നാല് ജില്ലകളിലെ തിരഞ്ഞടുപ്പ് റാലിയിൽ പങ്കെടുക്കും
Narendra Modi Mar 7, 2021, 08:37 PM IST
PM Narendra Modi കേരളത്തിലെത്തുന്നു: ലക്ഷ്യം തിരഞ്ഞെടുപ്പിന് ശക്തി കൂട്ടുക,നാല് ജില്ലകളിലെ തിരഞ്ഞടുപ്പ് റാലിയിൽ പങ്കെടുക്കും
തിരഞ്ഞെടുപ്പുകൾക്ക് ശക്തി കൂട്ടുകയെന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം
Corona Vaccine: കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് PM Modi
Narendra Modi Mar 1, 2021, 09:09 AM IST
Corona Vaccine: കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് PM Modi
ഡൽഹി എയിംസിൽ നിന്നാണ് പ്രധാനമന്ത്രി ആദ്യ ഡോസ് സ്വീകരിച്ചത്.   
Mann Ki Baat: തമിഴ് പഠിക്കാൻ കഴിയാത്തത് എന്റെ പോരായ്മയായി കണക്കാക്കുന്നുവെന്ന് PM Modi
Narendra Modi Feb 28, 2021, 02:10 PM IST
Mann Ki Baat: തമിഴ് പഠിക്കാൻ കഴിയാത്തത് എന്റെ പോരായ്മയായി കണക്കാക്കുന്നുവെന്ന് PM Modi
മൻ കി ബാത്തിന്റെ 74-ാം എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  (Narendra Modi) ജനങ്ങളെ അഭിസംബോധന ചെയ്തു.  എല്ലാ മാസത്തേയും അവസാനത്തെ ഞായറാഴ്ച്ചയാണ് മൻ കീ ബാത്ത് (Mann Ki Baat) നടക്കുക. ജനങ്ങൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കണമെന്നും ഈ ആശയങ്ങൾ മൻ കീ ബാത്തിലൂടെ ജനങ്ങളോട് പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 
PSLV-C51 Amazonia-1: ഭഗവത്ഗീതയും നരേന്ദ്ര മോദിയുടെ ചിത്രവും ബഹിരാകാശത്തേയ്ക്ക് കുതിച്ചു
ISRO Feb 28, 2021, 10:51 AM IST
PSLV-C51 Amazonia-1: ഭഗവത്ഗീതയും നരേന്ദ്ര മോദിയുടെ ചിത്രവും ബഹിരാകാശത്തേയ്ക്ക് കുതിച്ചു
 ബഹിരാകാശ കേന്ദ്രത്തിൽ നിന്നു നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത്ഗീതയും ഇന്ന് രാവിലെ 10:24 നാണ് കുതിച്ചുയർന്നത്.      
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം തന്നെ ബംഗാളിലും  ആവര്‍ത്തിക്കും;  Amit Shah
Amit Shah Feb 24, 2021, 12:14 AM IST
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം തന്നെ ബംഗാളിലും ആവര്‍ത്തിക്കും; Amit Shah
ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച്‌ BJP. ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 85%  സീറ്റിലും ബിജെപി വിജയം നേടി.
കൊവിഡിൽ നിന്നുള്ള India യുടെ ഉണർവ് ലോകത്തിന് ആത്മവിശ്വാസം പകർന്നു: PM Modi
PM Modi Feb 8, 2021, 01:04 PM IST
കൊവിഡിൽ നിന്നുള്ള India യുടെ ഉണർവ് ലോകത്തിന് ആത്മവിശ്വാസം പകർന്നു: PM Modi
രാഷ്ട്രപതിയുടെ നയപ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   
PM Modi ഇന്ന് ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും
Narendra Modi Feb 7, 2021, 08:15 AM IST
PM Modi ഇന്ന് ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും
അസമിൽ മെഡിക്കൽ കോളേജുകളുൾപ്പെടെയുള്ളവ വിവിധ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനത്തിനാണ് അദ്ദേഹം ഇന്ന് തുടക്കം കുറിക്കുന്നത്.    
Republic Day 2021: PM Modi ധരിച്ചിരിക്കുന്ന സ്പെഷ്യൽ തലപ്പാവ്  രാജകുടുംബത്തിന്റെ സമ്മാനം
Republic Day 2021 Jan 26, 2021, 11:27 AM IST
Republic Day 2021: PM Modi ധരിച്ചിരിക്കുന്ന സ്പെഷ്യൽ തലപ്പാവ് രാജകുടുംബത്തിന്റെ സമ്മാനം
ഗുജറാത്തിലെ ജാംനഗറിലെ രാജകുടുംബമാണ് ഇത്തരത്തിലുള്ള ഒരു 'തലപ്പാവ്' ആദ്യമായി പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.      
Republic Day 2021: ഇന്ത്യയുടെ സൈനിക ശക്തിയുടേയും സാംസ്കാരിക പൈതൃകത്തിന്റെയും നേർക്കാഴ്ച ഇന്ന് ലോകം കാണും
Republic Day 2021 Jan 26, 2021, 08:02 AM IST
Republic Day 2021: ഇന്ത്യയുടെ സൈനിക ശക്തിയുടേയും സാംസ്കാരിക പൈതൃകത്തിന്റെയും നേർക്കാഴ്ച ഇന്ന് ലോകം കാണും
Republic Day 2021: ഇന്ന് ലോകം മുഴുവൻ ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്കാരിക പൈതൃകവും കാണും. ഇന്ത്യ ആദ്യമായി റാഫേൽ യുദ്ധവിമാനങ്ങളുമായി തങ്ങളുടെ  സൈനിക വൈദഗ്ദ്ധ്യം പ്രകടമാക്കും. ഡി‌ആർ‌ഡി‌ഒക്ക് ഇത്തവണ രണ്ട് ടാബ്ളോ ഉണ്ടാകും. ഇതിനുപുറമെ രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, സാമ്പത്തിക പുരോഗതി, സൈനിക ശക്തി എന്നിവ കാണാൻ കഴിയും.   
Parakram Diwas: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ  ജന്മവാർഷിക ചടങ്ങുകളില്‍ പ്രധാനമന്ത്രി
Narendra Modi Jan 24, 2021, 12:33 AM IST
Parakram Diwas: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാർഷിക ചടങ്ങുകളില്‍ പ്രധാനമന്ത്രി
Parakram Diwas: സ്വയം പര്യാപ്ത ഭാരതമെന്ന നേതാജിയുടെ സ്വപ്‌നം പൂവണിയിക്കും,  പ്രധാനമന്ത്രി
Narendra Modi Jan 23, 2021, 10:56 PM IST
Parakram Diwas: സ്വയം പര്യാപ്ത ഭാരതമെന്ന നേതാജിയുടെ സ്വപ്‌നം പൂവണിയിക്കും, പ്രധാനമന്ത്രി
സ്വയം പര്യാപ്ത ഭാരതമെന്ന നേതാജിയുടെ സ്വപ്‌നം പൂവണിയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ  125-ാം ജന്മവാര്‍ഷിക ആഘോഷത്തില്‍  (Parakram Diwas) പങ്കെടുത്ത്  സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  
കാൻസർ രോഗ വിദഗ്‌ധ ഡോ വി ശാന്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Cancer Jan 19, 2021, 06:37 PM IST
കാൻസർ രോഗ വിദഗ്‌ധ ഡോ വി ശാന്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
കാൻസർ രോഗവിദഗ്‌ധയും അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്‌സണുമായിരുന്ന ഡോ വി ശാന്ത അന്തരിച്ചു. ഡോക്ടർ ശാന്തയെ മരണനന്തര പൊലീസ് ബഹുമതികളോട് കൂടി അടക്കം ചെയ്യുമെന്ന് തമിഴ്‌നാട്   മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • …
  • Next
  • last »

Trending News

  • Murder in Alappuzha: ഉത്സവത്തിനിടെ തർക്കം: ആലപ്പുഴയിൽ പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു
    Alappuzha

    Murder in Alappuzha: ഉത്സവത്തിനിടെ തർക്കം: ആലപ്പുഴയിൽ പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു

  • പൊടിപാറുന്ന ആക്ഷൻ, നെയ്യാറ്റിൻകര ഗോപൻറെ പൊളപ്പൻ ഡയലോഗ്, ആറാട്ടിൻറെ ടീസർ റിലീസായി
    Aaraattu Movie
    പൊടിപാറുന്ന ആക്ഷൻ, നെയ്യാറ്റിൻകര ഗോപൻറെ പൊളപ്പൻ ഡയലോഗ്, ആറാട്ടിൻറെ ടീസർ റിലീസായി
  • CBSE Board Exams 2021 : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, 12-ാം ക്ലസ് പരീക്ഷകൾ പിന്നീട് നടത്തും
    CBSE
    CBSE Board Exams 2021 : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, 12-ാം ക്ലസ് പരീക്ഷകൾ പിന്നീട് നടത്തും
  • Kerala Covid : മുഖ്യമന്ത്രി പിണറായി വിജയൻ അടയന്തരമായി  ഉന്നതതല യോഗം വിളിച്ചു
    kerala covid update
    Kerala Covid : മുഖ്യമന്ത്രി പിണറായി വിജയൻ അടയന്തരമായി ഉന്നതതല യോഗം വിളിച്ചു
  • Covid Second Wave: ആശങ്കയിൽ കേരളം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
    Covid 19
    Covid Second Wave: ആശങ്കയിൽ കേരളം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
  •  SSLC 2021: ആശങ്ക വേണ്ട, എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല
    Sslc 2021
    SSLC 2021: ആശങ്ക വേണ്ട, എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല
  • Maharashtra: അടുത്ത 15 ദിവസത്തേയ്ക്ക്  കര്‍ശന നിയന്ത്രണങ്ങള്‍, സംസ്ഥാനത്ത് 144
    Tags : Maharashtra
    Maharashtra: അടുത്ത 15 ദിവസത്തേയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍, സംസ്ഥാനത്ത് 144
  • Vishu 2021: സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വീണ്ടുമൊരു വിഷുക്കാലം കൂടി..
    Vishu 2021
    Vishu 2021: സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വീണ്ടുമൊരു വിഷുക്കാലം കൂടി..
  • BSNL ന്റെ പുത്തൻ  249 രൂപ പ്ലാനിൽ‌  Double Data യും സൗജന്യ കോളിംഗും ലഭിക്കും
    BSNL
    BSNL ന്റെ പുത്തൻ 249 രൂപ പ്ലാനിൽ‌ Double Data യും സൗജന്യ കോളിംഗും ലഭിക്കും
  • Russia-Ukraine Border Crisis : കരിങ്കടലിൽ യുദ്ധക്കപ്പലുകൾ എത്തിക്കാനുള്ള തീരുമാനം പിൻവലിച്ച് അമേരിക്ക
    Russia-Ukraine conflict
    Russia-Ukraine Border Crisis : കരിങ്കടലിൽ യുദ്ധക്കപ്പലുകൾ എത്തിക്കാനുള്ള തീരുമാനം പിൻവലിച്ച് അമേരിക്ക
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Farmers
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2021 Zee Media Corporation Ltd (An Essel Group Company), All rights reserved.