Lok Sabha Elections 2024: ജൂൺ 11ന് നടക്കുന്ന നിര്‍ണ്ണായക യോഗത്തിന്‍റെ പ്രധാന അജണ്ട 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ആയിരിയ്ക്കുമെന്നും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അദ്ധ്യക്ഷന്‍ ജെപി നദ്ദ, ബിഎൽ സന്തോഷ് എന്നിവര്‍ പങ്കെടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
Odisha Train Accidnet: ഇതിനിടയിൽ റെയിൽവേ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള കടുത്ത നീക്കത്തിലാണ് പ്രതിപക്ഷം. സംഭവത്തിൽ നിസാര പരിക്കേറ്റ ഭൂരിഭാഗം പേരും വീടുകളിലേക്ക് തിരിച്ചെത്തിയതായിട്ടാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്
Pinarayi Vijayan criticizes Centre: ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തന്നെ അതിന് ഭീഷണി ഉയര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
V D Satheesan criticizes PM Modi: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എവിടെയെന്ന് വി.ഡി സതീശൻ ചോദിച്ചു.
PM Modi about new Parliament building: സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിന്‍റെ അടയാളമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോൽ അദ്ദേഹം പാർലമെന്റിൽ സ്ഥാപിച്ചു.
Sengol Hand Over: ഈ ചെങ്കോൽ സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതിനു മുമ്പ് അധികാര കൈമാറ്റമെന്ന രീതിയിൽ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന് കൈമാറിയതാണ്
New Parliament Building: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ട്വീറ്റിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയില്‍ പുതിയ പാർലമെന്‍റിന്‍റെ ഗംഭീരമായ പുറംഭാഗവും ഇന്‍റീരിയറും കാണിച്ചിരിക്കുന്നു. പുതിയ പാർലമെന്‍റില്‍ ലോക്‌സഭ-രാജ്യസഭ എങ്ങനെയായിരിക്കുമെന്നും വ് വീഡിയോ കാണിച്ചുതരുന്നു.
New Parliament Building: എന്തിനാണ് എങ്ങനെയാണ് ഈ ഹർജി സമർപ്പിച്ചതെന്ന് കോടതിക്ക് മനസ്സിലാകുന്നുണ്ടെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഈ ഹർജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്നും ജസ്റ്റിസുമാരായ ജെ കെ മഹേശ്വരിയും പി എസ് നരസിംഹയും അടങ്ങുന്ന ബെഞ്ച് ഹർജിക്കാരനായ അഭിഭാഷകൻ ജയ സുകിനോട് പറഞ്ഞു.
New Parliament Building Inauguration: കോൺഗ്രസ്, ഇടത് പാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, എസ്പി, ആം ആദ്മി പാർട്ടി എന്നിവയുൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.