മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം.  സെൻസെക്സ് 274 പോയിന്റ് ഉയർന്ന് 44,351 ലും നിഫ്റ്റി 83 പോയിന്റ് ഉയർന്ന് 13,010 ലുമാണ് വ്യാപാരം നടക്കുന്നത്. വ്യാപാരം ആരംഭിച്ച ഉടനെ സെൻസെക്സ് (Sensex) 13000 കടന്നിരുന്നു.  ആഗോള വിപണികളെ നേട്ടം ആഭ്യന്തര സൂചികകളിൽ പ്രതിഫലിക്കുകയായിരുന്നു.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഒടുവിൽ തോൽവി സമ്മതിച്ചു; അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിന് നിർദ്ദേശം നൽകി Trump 


ബജാജ് ഓട്ടോ, സൺ ഫാർമ, ഡോ. റെഡീസ് ലാബ്, സിപ്ല, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. 


അദാനി പോർട്സ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ് ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, എംആന്റ്എം  തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. 


Also read: Nayantara ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി 


ബിഎസ്ഇ(BSE)യിലെ 1032 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 277 ഓഹരികൾ നഷ്ടത്തിലുമാണ്.  53 ഓഹരികൾക്ക് മാറ്റമില്ല.  


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)