കുല്‍ഗാം: കാശ്മീരില്‍ ഭീകരാക്രമണം. കുല്‍ഗാം ക്വാസിഗണ്ട് മേഖലയിലാണ് ഇന്ന് ആക്രമണമുണ്ടായത്. സൈനീകര്‍ സഞ്ചരിക്കുകയായിരുന്ന വാഹനത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. കഴിഞ്ഞ ദിവസം അഗ്ലാര്‍ കാന്തിയിലെ ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്‍റെ അനന്തിരവനെയടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING