സാമൂഹിക മാധ്യമങ്ങളെ ആളുകളെ അത്ഭുതപ്പെടുത്തുന്ന നിരവധി കാര്യങ്ങളാണ് എത്താറുള്ളത്. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ ദിനംപ്രതി സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടാറുള്ളത്. ഇങ്ങനെ കാണുന്ന വീഡിയോകളിൽ ചിലത് വിശ്വസിക്കാൻ  പോലും ബുദ്ധിമുട്ടുള്ളവയാണ്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ചിലത് ആളുകളെ പൊട്ടിചിരിപ്പിക്കുമ്പോൾ ചില വീഡിയോകൾ കരയിക്കാറും സങ്കടപ്പെടുത്തറും അത്ഭുതപ്പെടുത്താറും ഒക്കെയുണ്ട്. മൃഗങ്ങളുടെ വീഡിയോകൾക്ക് വളരെയധികം ആരാധകരാണ് ഉള്ളത്. ഇപ്പോൾ ആളുകളെ ഏറെ വിഷമിപ്പിക്കുന്ന ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വളരെ അപകടകാരികളായ ഇഴജന്തുക്കളാണ് നാഗങ്ങളും പാമ്പുകളും. അതുകൊണ്ടാ തന്നെ പാമ്പുകളുടെ വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇത്.   55 മുതൽ 60 ദിവസങ്ങൾ കൊണ്ടാണ് പാമ്പുകളുടെ മുട്ട വിരിയുന്നത്. 2 മുതൽ 4 വർഷങ്ങൾ കൊണ്ടാണ് പാമ്പുകൾ പൂർണവളർച്ചയെത്തുന്നത്. പാമ്പുകൾ വർഷത്തിൽ 4 മുതൽ 12 പ്രാവശ്യം വരെയാണ് പാമ്പുകൾ പടം പൊഴിക്കാറുണ്ട്.  ഇതിനെ എക്ഡിസിസ് എന്നാണ് അറിയപ്പെടുന്നത്. പാമ്പിന്റെ ശരീരം വളരുന്നതനുസരിച്ച് പടം വളരാത്തതാണ് പാമ്പ് പടം പൊഴിക്കാനുള്ള കാരണം.  എലികളെയും അണ്ണന്മാരെയും പക്ഷികളെയും ഒക്കെ പാമ്പുകൾ ഭക്ഷണമാക്കാറുണ്ട്.


ALSO READ: Viral Video : നാഗങ്ങളുടെ പ്രണയവും നൃത്തവും കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ



സ്നേക്ക് വേൾഡ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.  ഒരു പാമ്പ് ഇര പിടിക്കുന്ന വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ ഒരു മണ്ട പോയ തെങ്ങിന് മുകളിൽ കേറിയ പാമ്പ് ജീവനോടെ ഒരു പക്ഷിയെ വിഴുങ്ങുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ഇര പിടിച്ചതിന് ശേഷം തെങ്ങിൽ നിന്നിറങ്ങി പാമ്പ് കാട്ടിലേക്ക് ഇഴഞ്ഞ് പോകുന്നതും വീഡിയോയിൽ കാണാം. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.