Viral Video: സോഷ്യൽ മീഡിയയിൽ ദിവസവും നിരവധി വീഡിയോകളാണ് അപ്‌ലോഡ് ചെയ്യപ്പെടുന്നത്.   അവയില്‍  ചിലത് നമ്മെ ഏറെ ചിരിപ്പിക്കുന്നതാവാം, ചിലത്  ചിന്തിപ്പിക്കുന്നതുമാവാം ...  വീഡിയോയുടെ പ്രത്യേകതകളാണ് നമ്മെ ആകര്‍ഷിക്കുന്നത്....


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തില്‍ ഒരു വീഡിയോ (Viral Video) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.  വീഡിയോയില്‍  ഒരു യുവാവിനേയും ഒരു നായ്ക്കുട്ടിയേയും കാണാം.  യുവാവിന്‍റെ ഭ്രാന്തന്‍ നൃത്തം കണ്ണടയ്ക്കാതെ നിരീക്ഷിക്കുന്ന നായ്ക്കുട്ടി, തന്‍റെ യജമാനനെ അതേപടി അനുകരിക്കുകയാണ്.    യുവാവും അയാളുടെ  നായ്ക്കുട്ടിയും  തമ്മിലുള്ള നൃത്ത മത്സരമാണ്‌ വീഡിയോയിലുള്ളത്....!! 



നിങ്ങൾക്ക് നായ്ക്കളെ വളരെയധികം ഇഷ്ടമാണെങ്കിൽ ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം.  ചാടി ചാടി വട്ടം  കറങ്ങി നൃത്തം ചെയ്യുന്ന  യജമാനന്‍റെ  Challenge അതേപടി ഏറ്റെടുത്ത് അദ്ദേഹത്തെ  അനുകരിക്കുകയാണ് നായ്ക്കുട്ടി....!! തന്നെ അനുകരിച്ച നായ്ക്കുട്ടിയെ ഓമനിക്കാനും യുവാവ്‌ മറന്നില്ല... !!


Also Read: Viral Video: അതിമനോഹരമായി തെങ്ങിൽ കയറുന്ന കൂറ്റൻ പെരുമ്പാമ്പ്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... android Link - https://bit.ly/3b0IeqA ios Link - https://apple.co/3hEw2hy ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.


Also Read: Viral Video: Snake on Vegan Diet..!! പാമ്പിനു മുന്നിലേയ്ക്ക് എറിഞ്ഞു കൊടുത്ത എലിയുടെ അവസ്ഥ കണ്ടോ? ഈ വീഡിയോ കണ്ടുനോക്കൂ


Dance with a little puppy എന്ന ക്യാപ്ഷനോടെയാണ് വീഡിയോ  പങ്കുവച്ചിരിയ്ക്കുന്നത്‌.  ഈ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ഈ വീഡിയോയ്ക്ക് 20,000 -ല്‍ അധികം  ലൈക്കുകളും 3,300 ല്‍ അധികം റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.