Viral Video: സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും പല തരത്തിലുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നത്.  വ്യത്യസ്ത തരത്തിലുള്ള ഈ വീഡിയോകൾ കാണുമ്പോൾ ചിലപ്പോൾ നമുക്ക് അത്ഭുതം തോന്നും മറ്റ് ചിലപ്പോൾ ഭയവും എന്നാൽ ചില വിഡിയോകൾ കണ്ടാൽ നമുക്ക് ചിരി നിർത്താൻ കഴിയില്ല. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പട്ടി ചന്തയിൽ.. പഴങ്ങളും പച്ചക്കറിയും വാങ്ങുന്ന വീഡിയോ വൈറൽ! 


വീഡിയോ കണ്ടാൽ നിങ്ങളും സ്റ്റക്ക് ആകും എന്നതിൽ സംശയമില്ല.   വീഡിയോയിൽ നിങ്ങൾക്ക് ഒരു വികലാംഗനെ കാണാണ് കഴിയും. എന്നാൽ കുറച്ച് നിമിഷത്തിനുള്ളിൽ അവന്റെ കള്ളി വെളിച്ചത്താകുന്നത് നിങ്ങൾക്ക് തന്നെ കാണാൻ കഴിയും.  അത് കാണുമ്പോൾ നിങ്ങൾ ശരിക്കും ഞെട്ടും. 


Also Read: Viral Video: കളി കോഴിയോട്.. കളിക്കാൻ ചെന്ന പൂച്ചയെ പഞ്ഞിക്കിട്ട് പൂവൻ, വീഡിയോ വൈറൽ!


വൈറൽ ആകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് ഒരു  വികലാംഗനായ ഒരാളെ കാണാൻ കഴിയും.  അയാൾ പതുക്കെ പതുക്കെ ഒരു പാർക്കിലേക്ക് ഇഴഞ്ഞുവരുന്നത് കാണാം. അതിനു ശേഷമാണ് ട്വിസ്റ്റ്. പാർക്കിനകത്തേക്ക് വന്ന ഇയാൾ ആദ്യം നാലുവശത്തും നോക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്. 


Also Read: രാജവെമ്പാലയുടെ സമീപം ക്യാമറയുമായി പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


നാലുവശത്തും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഡ്രസ്സ് മാറ്റുകയും ശേഷം ഫോൺ എടുത്ത് ആരെയോ വിളിക്കുകയും അപ്പോഴേക്കും ഒരു ബൈക്ക് യാത്രികൻ അവിടെ വരുകയും അയാളോടൊപ്പം ഇയാളും ബൈക്കിൽ കയറി പോകുന്നതും നിങ്ങൾക്ക്  വീഡിയോയിൽ കാണാം.    


 


 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by Gidda company (@gieddee)


ഈ വീഡിയോയിൽ കാണുന്ന ദൃശ്യം ഒരുപക്ഷെ നിങ്ങൾ വല്ല സിനിമകളിൽ മാത്രം കണ്ടിട്ടുണ്ടാവുമായേയുള്ളു. വൈറലാകുന്ന ഈ വീഡിയോ gieddee എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്.  'ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന കഠിനാധ്വാനി' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.