Viral Video: വധുവിനെ കണ്ടതും വരന്റെ മനസിൽ ലഡൂ പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധുവിനെ കണ്ടപ്പോൾ വരൻ എന്താണ് ചെയ്തതെന്ന്. വീഡിയോ ശരിക്കും വൈറലാകുന്നുണ്ട്.
Viral Video: വിവാഹവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ദിനവും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇവയിൽ വധൂവരന്മാരുടെ മാത്രമല്ല ചിലപ്പോൾ അവരുടെ ബന്ധുക്കളുടേയും രസകരമായ തമാശകൾ കാണാൻ കഴിയും. ചില സമയങ്ങളിൽ വിവാഹ വേദിയിൽ നമുക്ക് മുട്ടനടി വാർഫെ കാണാൻ കഴിയും. എന്നാൽ ചിലപ്പോൾ തല്ല് വധുവരന്മാർ തമ്മിലായിരിക്കും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ വരന്റെ വക ഒരു കിടിലൻ റൊമാന്റിക് ഡാൻസ് നിങ്ങൾക്ക് കാണാൻ കഴിയും. ദൃശ്യമാകുന്നത്. വരന്റെ ഡാൻസ് കണ്ട് മതിമറന്നു നിൽക്കുന്ന വധുവിനേയും നിങ്ങൾക്ക് കാണാൻ കഴിയും.
Aslo Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരൻ വിവാഹത്തിനായി ഘോഷയാത്രയുടെ അകമ്പടിയോടെ വിവാഹ വേദിയിലെത്തുന്നത്. വേദിയിലെത്തി വധുവിനെ കണ്ടതും വരന്റെ മനസിലെ ലഡൂ പൊട്ടി. പിന്നെ എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. വധുവിനെ കണ്ടതും വരന്റെ റൊമാന്റിക് നൃത്തം.. അതൊന്ന് കാണേണ്ടത് തന്നെയാണ്. ഡാൻസിനിടയിൽ വരൻ തന്റെ പോക്കറ്റിൽ നിന്നും ഒരു റോസാപ്പൂവ് എടുത്ത് വധുവിന് കൈമാറുന്ന ഒരു സന്ദർഭവുമുണ്ട്. ശരിക്കും റൊമാന്റിക് ആയ രംഗമായിരുന്നു അത്. വീഡിയോ കാണാം...
Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും
Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..!
വധുവരന്മാരുടെ വൈറലാകുന്ന ഈ വീഡിയോ jogadiabharat എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 7.5 M വ്യൂസും 587 k ലൈക്‌സും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...