Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ

White King Cobra Drinking Water Video Viral:  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വൈറ്റ് കിംഗ് കോബ്ര വെള്ളം കുടിക്കുന്നത്.  വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.   

Written by - Ajitha Kumari | Last Updated : Mar 3, 2023, 01:45 PM IST
  • വൈറ്റ് കിംഗ് കോബ്ര വെള്ളം കുടിക്കുന്നത് സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.
  • വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്
  • പാമ്പുകൾ വെള്ളം കുടിക്കാറുണ്ടോ?
Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..!  വീഡിയോ വൈറൽ

Viral Video: പാമ്പുകളുടെ പലതരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ കഴിയുന്നത്.  അതിൽ ഈ ഇയിടെയായി വ്യത്യസ്ത തരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്.  അതിൽ രാജവെമ്പാല ദാഹമകറ്റുന്നതാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നും പാമ്പുകൾ വെള്ളം കുടിക്കാറുണ്ടോയെന്ന് അല്ലെ? എന്തിനേറെ ഏറ്റവും അപകടകാരിയായ രാജവെമ്പാല വരെ വെള്ളം കുടിക്കും.  ആ സംശയം ഈ വീഡിയോ കാണുന്നതോടെ മാറിക്കിട്ടും.  പാമ്പ് എന്ന് കേൾക്കുമ്പോഴേ പേടിയുള്ളവരാണ് നമ്മളിൽ പലരും അല്ലെ. അപ്പോൾ ഇത്തരത്തിലുള്ള വീഡിയോ കാണാനും ഇച്ചിരി ഭയം ഉണ്ടാകും. 

Also Read: Viral Video: രാജവെമ്പാല ദാഹമകറ്റുന്ന വീഡിയോ കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു!

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒഡീഷയിൽ നിന്നുള്ളതാണ് ഈ വീഡിയോ. ഇവിടെ ഒരു വലയിൽ കുടുങ്ങിയ രാജാവെളമ്പാലയെ പാമുപിടുത്തക്കാരൻ രക്ഷിച്ചതാണ് ദൃശ്യം. പാമ്പുപിടുത്തക്കാരനായ മിർസ എംഡിയുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് ആവശനിലയിലായിരുന്ന രാജവെമ്പാലയെ രക്ഷിച്ചു.  രാജവെമ്പാല ഒരാഴ്ചയോളമായി ഈ വലയിൽ പെട്ടുപോയിഎന്നാണ് സൂചന. വലയിൽ കുടുങ്ങിക്കിടക്കുന്ന പാമ്പിനെ പതുക്കെ പുറത്തെടുക്കുന്നതും ശേഷം അതിന്റെ വായിലേക്ക് വെള്ളമൊഴിച്ചു കൊടുക്കുന്ന്തും നിങ്ങൾക്ക് കാണാൻ കഴിയും.  ശരിക്കും ദാഹിച്ചു വലഞ്ഞിരിക്കുകയായിരുന്നു രാജവെമ്പാല എന്നത് നമുക്ക് വീഡിയോയിലൂടെ വ്യക്തമാകും.  വീഡിയോ കാണാം...

Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 

 

Viral Video: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

 

വൈറലാകുന്ന ഈ വീഡിയോ കുറച്ചു പഴക്കമുള്ളതാണെങ്കിലും ഇപ്പോൾ വീണ്ടും വൈറൽകൗകയാണ്.  പാമ്പിന്റെ മുകളിലൂടെ കുരുങ്ങിക്കിടന്ന വല വെട്ടി മാറ്റി അതിനെ സ്വാതന്ത്രനാക്കുന്നതും  നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ 'Mirzamdarif' എന്ന യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News