Viral Video: സോഷ്യൽ മീഡിയയിൽ വിവാഹം, നൃത്തം, കോമഡി, തമാശകൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ കൂടുതലായും അപ്‌ലോഡ് ചെയ്യാറുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ കാണാൻ കഴിയുന്നത് വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളാണ്. അവയിൽ വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഏറ്റവും കൂടുതൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പശുക്കളോട് കളിക്കാൻ ചെന്ന പെൺകുട്ടികൾക്ക് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ


ഇതിൽ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത ഉടനെ വലിയ രീതിയിൽ തരംഗം സൃഷ്ടിക്കാറുമുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ വീഡിയോ കണ്ടവർ വീണ്ടും വീണ്ടും കാണുകയാണ്. വീഡിയോ വധൂവരന്മാരുമായി ബന്ധപ്പെട്ടതാണ്. ഇതിൽ നിക്കാഹ് കഴിഞ്ഞയുടനെ വരൻ ചെയ്യുന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്. 


Also Read: ഇരുകാലുമില്ലാത്ത ഭിക്ഷക്കാരൻ..! ഒടുവിൽ ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ


വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും ഇത് മുസ്ലീം സമുദായത്തിലെ വിവാഹമാണ് നടക്കുന്നതെന്ന്.  വീഡിയോയിൽ കാണാം വിവാഹം നടത്താനായി ഉസ്താദ് അവിടെ ഇരിക്കുന്നതും അടുത്തായി വധൂവരന്മാരും ഇരിക്കുന്നത്. ഇതിൽ ഉസ്താദ് നിക്കാഹ് നടപടികൾ പൂർത്തിയാക്കിയതും ഉടൻതന്നെ മണവാളൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി വധുവിന്റെ അടുത്തേക്ക് ഓടിവരുന്നതും മണവാട്ടിയുടെ തട്ടം ഉയർത്തി അവളെ നോക്കുന്നതും നിങ്ങൾക്ക് കാണാം.  


Also Read: കളി കോഴിയോട്.. കളിക്കാൻ ചെന്ന പൂച്ചയെ പഞ്ഞിക്കിട്ട് പൂവൻ, വീഡിയോ വൈറൽ!


ശരിക്കും പറഞ്ഞാൽ വീഡിയോയിലെ ഈ ദൃശ്യം എന്ത് മനോഹരമാണെന്ന് അത് കണ്ടാൽ തന്നെ മനസിലാകുകയുള്ളു. തന്റെ മണവാട്ടിയുടെ മുഖം കണ്ടപ്പോൾ മണവാളന്റെ സന്തോഷത്തിന് ശരിക്കും പറഞ്ഞാൽ ഒരു അതിരുകളുമില്ലായിരുന്നുവെന്ന് വേണം പറയാൻ. മണവാട്ടിയെ കണ്ട മണവാളന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നതും ശേഷം മണവാട്ടിയുടെ നെറ്റിയിൽ മുത്തം കൊടുക്കുന്നതും കാണാം.  വീഡിയോയിലെ ഈ രംഗമാണ് ഏറ്റവും സുന്ദരം. വീഡിയോ കാണാം...


 



Also Read: Viral Video: കളി കോഴിയോട്.. കളിക്കാൻ ചെന്ന പൂച്ചയെ പഞ്ഞിക്കിട്ട് പൂവൻ, വീഡിയോ വൈറൽ!


വധൂവരന്മാരുടെ മനോഹരമായ ഈ വീഡിയോ ഇതുവരെ ആയിരക്കണക്കിന് തവണ ആളുകൾ കാണുകയും നിരവധി കമന്റുകൾ നേടുകയും ചെയ്തിട്ടുണ്ട്.  വൈറലാകുന്ന ഈ വീഡിയോ dulhaniyaa എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 21.6k വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.  എന്തായാലും ഈ വീഡിയോ ഒന്ന് കാണേണ്ടത് തന്നെയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.