Viral Video: ഇന്ത്യയില്‍ വിവാഹം ദിവസങ്ങള്‍ നീളുന്ന ആഘോഷമാണ്...  ബന്ധുക്കളും കൂട്ടുകാരും ഒത്തുചേരുന്ന അവസരത്തില്‍ വിവിധ പരിപാടികളാണ് വിവാഹത്തോടനുബന്ധിച്ച് നടത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധി ചടങ്ങുകള്‍ വിവാഹതോടനുബന്ധിച്ച് നടത്താറുണ്ട്‌.  നൃത്തവും സംഗീതവും അവയില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്.  വിവാഹ സീസണ്‍ ആരംഭിച്ച അവസരത്തില്‍,  Indian fat Wedding -ന്‍റെ  രസകരവും തമാശ നിറഞ്ഞതുമായ വീഡിയോകള്‍ ഏറെയാണ്‌  ദിനം പ്രതി സോഷ്യല്‍ മീഡിയയില്‍  എത്തുന്നത്‌. 


Also Read: Rimi Tomy Fitness Diet : "ചിക്കനൊപ്പം മീൻ കഴിക്കില്ല" ഫിറ്റ്നെസ് രഹസ്യം വെളിപ്പെടുത്തി റിമി ടോമി


അത്തരത്തിലുള്ള ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിയ്ക്കുന്നത്.  അതിൽ വധുവും കൂട്ടുകാരും തങ്ങളുടെ  അതിശയകരമായ നൃത്ത പ്രകടനത്തിലൂടെ  ആളുകളുടെ ഹൃദയം കവര്‍ന്നു.  



വീഡിയോയിൽ, കറുപ്പും ചാരനിറത്തിലുള്ള ലെഹംങ്ക അണിഞ്ഞ് വധു   'ജലേബി ബേബി' എന്ന ഹിറ്റ്‌ ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്നതായി കാണാം. അവരുടെ  നൃത്തച്ചുവടുകൾകണ്ട്   അതിഥികൾ അവരെ  പ്രോത്സാഹിപ്പിക്കുന്നതായും വീഡിയോയില്‍ കാണാം. 


Also Read: Viral Video: ഒന്ന് Click ചെയ്തോളൂ.... ക്യാമറയ്ക്ക് പോസ് ചെയ്യുന്ന മൂര്‍ഖന്‍ പാമ്പുകള്‍...


Wedding_Choreographers എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് ഈ വീഡിയോ  പങ്കുവച്ചിരിയ്ക്കുന്നത് .


വീഡിയോ വൈറലാകുകയും ഇതുവരെ 332,532 ആളുകളാണ് ഈ വീഡിയോ ലൈക്ക് ചെയ്തിരിയ്ക്കുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.