Viral Video: ഒന്ന് Click ചെയ്തോളൂ.... ക്യാമറയ്ക്ക് പോസ് ചെയ്യുന്ന മൂര്‍ഖന്‍ പാമ്പുകള്‍...

നമ്മെ ആകര്‍ഷിക്കുന്നതും അമ്പരപ്പിക്കുന്നതുമായ  വാര്‍ത്തകള്‍ കൊണ്ട് സമ്പന്നമാണ് സോഷ്യല്‍ മീഡിയ.  ദിവസതോറും  ആയിരക്കണക്കിന് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍   അപ്‌ലോഡ് ചെയ്യപ്പെടുന്നത്.  അവയില്‍  ചിലത് നമ്മെ ഏറെ രസിപ്പിക്കുന്നതാവും, എന്നാല്‍ ചിലത്  ചിന്തിപ്പിക്കുന്നതുമാവാം ... 

Written by - Zee Malayalam News Desk | Last Updated : Nov 16, 2021, 08:15 PM IST
  • കാലാവസ്ഥ ആസ്വദിച്ചു കൊണ്ട് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന രണ്ട് മൂര്‍ഖന്‍ പാമ്പുകളുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്
Viral Video:  ഒന്ന്  Click ചെയ്തോളൂ....  ക്യാമറയ്ക്ക്  പോസ് ചെയ്യുന്ന  മൂര്‍ഖന്‍ പാമ്പുകള്‍...

Viral Video: നമ്മെ ആകര്‍ഷിക്കുന്നതും അമ്പരപ്പിക്കുന്നതുമായ  വാര്‍ത്തകള്‍ കൊണ്ട് സമ്പന്നമാണ് സോഷ്യല്‍ മീഡിയ.  ദിവസതോറും  ആയിരക്കണക്കിന് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍   അപ്‌ലോഡ് ചെയ്യപ്പെടുന്നത്.  അവയില്‍  ചിലത് നമ്മെ ഏറെ രസിപ്പിക്കുന്നതാവും, എന്നാല്‍ ചിലത്  ചിന്തിപ്പിക്കുന്നതുമാവാം ... 

ഇത്തരം വീഡിയോകളുടെ  പ്രത്യേകതകളാണ് നമ്മെ ആകര്‍ഷിക്കുന്നത്.... മൃഗങ്ങളുടെ വീഡിയോകള്‍ക്ക്  ഓമനത്വവും ഒപ്പം പ്രശസ്തിയും ഏറെയാണ്‌.  കാലാവസ്ഥ ആസ്വദിച്ചു കൊണ്ട് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന രണ്ട്   മൂര്‍ഖന്‍ പാമ്പുകളുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്.  

 

Also Read: Viral Video: Snake on Vegan Diet..!! പാമ്പിനു മുന്നിലേയ്ക്ക് എറിഞ്ഞു കൊടുത്ത എലിയുടെ അവസ്ഥ കണ്ടോ? ഈ വീഡിയോ കണ്ടുനോക്കൂ

1.32 ദൈഘ്യമുള്ള ഈ വീഡിയോയില്‍  രണ്ട് മൂര്‍ഖന്‍ പാമ്പുകളെ കാണാം.   തുടക്കത്തില്‍ പത്തി വിടര്‍ത്തി ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ഇവ  ഫോട്ടോഗ്രഫി ആസ്വദിക്കുന്നതായി തോന്നും.  വീഡിയോ തുടരുമ്പോൾ, മൂർഖൻ പാമ്പുകളിൽ ഒന്ന് മറ്റൊന്നിനെ ആക്രമിക്കാൻ ശ്രമിക്കുന്നതായും , വീണ്ടും പത്തി വിടര്‍ത്തി  നിൽക്കുന്നതായി  കാണാം...   

Also Read: Viral Video: അതിമനോഹരമായി തെങ്ങിൽ കയറുന്ന കൂറ്റൻ പെരുമ്പാമ്പ്

വളരെ ഹ്രസ്വമായ  ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍  ഏറെ ക=ലൈക്കുകളും  കമന്‍റുകളും റീട്വീറ്റുകളും നേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News