Viral Video: വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ വന്നയുടൻ തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ഈ വീഡിയോകളിലെ മൃഗങ്ങളുടെ രീതികൾ ഒന്ന് കാണേണ്ടത് തന്നെയാണ്.  സിംഹം, ചീറ്റ, പുള്ളിപ്പുലി തുടങ്ങിയ മൃഗങ്ങളുടെ ഇരയെ വേട്ടയാടുന്ന വീഡിയോ ആണെങ്കിൽ ആന, ജിറാഫ് തുടങ്ങിയ മൃഗങ്ങളുടെ മറ്റു രീതിയിലുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.  ഇപ്പോഴിതാ  വന്യമൃഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. അതിൽ ഒരു സിംഹവും മൂർഖനും തമ്മിലുള്ള കടുത്ത പോരാട്ടം നിങ്ങൾക്ക് കാണാൻ കഴിയും. ഈ വീഡിയോയിൽ കാണുന്ന തരത്തിലുള്ള കാഴ്ച്ച നിങ്ങൾക്ക് സാധാരണയായി കാണാൻ പറ്റുന്നതല്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: റോഡിൽ വച്ച് കാമുകനും കാമുകിയും ചെയ്തത്..! വീഡിയോ വൈറൽ 


വൈറലാകുന്ന ഈ വീഡിയോയിൽ കാണാം കാട്ടിൽ ഒരു സിംഹത്തെ കണ്ട അപകടകാരിയായ മൂർഖൻ അതിനോട് പോരാടുന്നത് എങ്ങനെയാണെന്ന്.  നോക്കിനിൽക്കെ ഇരുവരും തമ്മിൽ കടുത്ത പോരാട്ടം നടക്കുകയാണ്. ഏറെ നേരം പോരാട്ടം നടത്തിയ ശേഷം ഇരുവരും തങ്ങളുടെ വഴിക്ക് പോകുന്നതും കാണാം. വൈൽഡ് ആനിമൽസിന്റെ ഈ വീഡിയോ കണ്ട എല്ലാവരും ശരിക്കും സ്തംഭിച്ചിരിക്കുകയാണ്.  വീഡിയോ കാണാം...


Also Read: വിശ്രമിക്കുകയായിരുന്നു പെൺകുട്ടിയുടെ അടുത്തെത്തി അപകടകാരിയായ പാമ്പ്, പിന്നെ സംഭവിച്ചത്..! 



Also Read: വരുന്ന 4 മാസം ഈ രാശിക്കാർക്ക് അടിപൊളി സമയം 


സിംഹം, ചീറ്റപ്പുലി, പുള്ളിപ്പുലി തുടങ്ങിയ മൃഗങ്ങൾ പാമ്പുമായി കൂട്ടിമുട്ടുന്ന കാര്യം സാധാരണ നമ്മൾ കേൾക്കുന്ന കാര്യമല്ല.  എന്നാൽ വൈറലാകുന്ന ഈ വീഡിയോയിൽ സിംഹവും ഒരു ഭീമാകാരനായ പാമ്പും തമ്മിലുള്ള പോരാട്ടമാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്. Reptile’s Story എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 'കിംഗ് കോബ്ര ഒരു ഭീമാകാരമായ സിംഹവുമായി എങ്ങനെ യുദ്ധം ചെയ്യുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 237826 വ്യൂസും ധാരാളം ലൈക്‌സും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.