Viral Video: സോഷ്യൽ മീഡിയയിൽ വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും തരംഗം സൃഷിക്കാറുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.   അത് ആനയും പോത്തും സിംഹങ്ങളുടെയും ബന്ധപ്പെട്ടിതാണ്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സിംഹ കൂട്ടങ്ങൾ ഒരു പോത്തിനെ വേട്ടയാടാൻ ശ്രമിക്കുന്നത്.  എന്നാൽ പെട്ടെന്ന് അവിടെയെത്തിയ ആന  ചെയ്തത് കണ്ടോ.. ആനയുടെ ഗർജ്ജനം കേട്ടതും  സിംഹങ്ങൾ ഓടി രക്ഷപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: പരസ്യബോർഡിൽ തൂങ്ങി അഭ്യാസം, പിന്നെ ബസിന് മുകളിലേക്ക്...! വീഡിയോ വൈറൽ


സാധാരണ നിങ്ങൾ കണ്ടിട്ടുണ്ടാകും സിംഹങ്ങൾ ഏതെങ്കിലും മൃഗത്തെ വേട്ടയാടുമ്പോൾ മാറ്റ് മൃഗങ്ങൾ അറിയാതെപോലും അങ്ങോട്ട് പോകാറില്ല.  എന്നാൽ ആനയുടെ കാര്യത്തിൽ അങ്ങനല്ല കേട്ടോ. അത് നിങ്ങൾക്ക് ഈ വീഡിയോ കാണുമ്പോൾ മനസിലാകും.  എരുമയെ വേട്ടയാടുന്ന സിംഹങ്ങളെ എങ്ങനെയാണ് ആന ഓടിക്കുന്നതെന്ന്.  ആനയുടെ ഗർജ്ജനം കേട്ട് ഓടിമറയുന്ന സിംഹങ്ങളെയും നിങ്ങൾക്ക് കാണാൻ കഴിയും.  വീഡിയോ കാണാം...


Also Read: മഞ്ഞിന് മുകളിൽ ചിറകു വിടർത്തി നൃത്തം ചെയ്യുന്ന പക്ഷി, വീഡിയോ വൈറൽ



Also Read: Surya Gochar 2023: ഇന്ന് മുതൽ ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും! 


ഈ വീഡിയോയിൽ കാണുന്നത് ഒരു സാധാരണ തരത്തിലുള്ള കാഴ്ചയല്ല. സാധാരണ കാണാറില്ല. സംഭവസ്ഥലത്തെത്തിയ ആന സിംഹങ്ങളുടെ പിടിയിൽ നിന്നും പോത്തിനെ രക്ഷിച്ച രീതി ഒന്ന് കാണേണ്ടത് തന്നെയാണ്.  വൈറലാകുന്ന ഈ വീഡിയോ waowafrica എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 53 കെ വ്യൂസും ധാരാളം ലൈക്‌സും കമന്റ്സും ലഭിച്ചിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.