Surya Gochar 2023: ഇന്ന് മുതൽ ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!

Surya Gochar 2023: സൂര്യൻ  ശനിയുടെ രാശിയായ മകരത്തിലേക്ക് ഇന്ന്  സംക്രമിക്കും. സൂര്യന്റെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് സർവ്വസൗഭാഗ്യം തെളിയും. 

 

Surya Rashi Parivartan 2023: എല്ലാ മാസവും രാശി മാറുന്ന ഒരു ഗ്രഹമാണ് സൂര്യൻ. ഇതിൽ പ്രധാനം മകരരാശിയിലേക്കുള്ള പ്രവേശനമാണ്. 2023 ജനുവരി 14 ന് അതായത് ഇന്ന് രാത്രിയാണ് സൂര്യൻ സംക്രമിച്ച് മകര രാശിയിലേക്ക് പ്രവേശിക്കുന്നത്. ഈ മാറ്റം  4 രാശിക്കാർക്ക് അടിപൊളിയായിരിക്കും. 

1 /5

സൂര്യൻ എല്ലാ മാസവും രാശി മാറും. മകര രാശിയിലേക്കുള്ള പ്രവേശനമാണ് ഇതിൽ പ്രധാനം.  2023 ജനുവരി 14 ന് രാത്രി സൂര്യൻ സംക്രമിച്ച് മകര രാശിയിലേക്ക് പ്രവേശിക്കും.   

2 /5

മേടം : ഇന്ന് മുതൽ ഫെബ്രുവരി 13 വരെയുള്ള സമയം മേടം രാശിക്കാർക്ക് വളരെ നല്ലതാണ്. മകരം രാശിയിൽ സൂര്യൻ നിൽക്കുന്ന ഈ സമയത്ത് മേടം രാശിക്കാർക്ക് കരിയറിൽ മികച്ച നേട്ടങ്ങൾ ലഭിക്കും. ഈ സമയം കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും,  

3 /5

മിഥുനം : സൂര്യന്റെ രാശിമാറ്റം മിഥുന രാശിക്കാർക്ക് മികച്ച ഫലങ്ങൾ നൽകും. ഈ സമയത്ത് ഇവരുടെ കുടുംബജീവിതം മികച്ചതായിരിക്കും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും.     

4 /5

മീനം: സൂര്യന്റെ സംക്രമത്തിലൂടെ മീന രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾ നടക്കും  തീർക്കും.  ധനലാഭമുണ്ടാകും. 

5 /5

കർക്കടകം : സൂര്യൻ മകരം രാശിയിൽ പ്രവേശിക്കുന്നതോടെ കർക്കടകം രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഈ സമയം ഇവർക്ക് അത്ഭുത നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക പ്രശ്‌നങ്ങൾ നീക്കി ധനലാഭമുണ്ടാക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola