Viral Video: സോഷ്യൽ മീഡിയ അത്തരത്തിലുള്ള ഒരു പ്ലാറ്റ്ഫോമാണ്  അവിടെ എപ്പോൾ എന്ത് വൈറലാകും എന്ന് ആർക്കും പറയാൻ കഴിയില്ല.  ചിലപ്പോൾ വിവാഹ വീഡിയോകളാണെങ്കിൽ മാറ്റ് ചിലപ്പോൾ പ്രണയ വിഡിയോകളും അല്ലെങ്കിൽ രസകരമായ വീഡിയോകളുമാണ് ഇവിടെ വൈറലാകുന്നത്. ഇതിൽ ചില വീഡിയോ കണ്ടാൽ നമ്മൾ ചിരിച്ചു മരിക്കും.  അത്രയ്ക്ക് രസകരമായിരിക്കും ആ വീഡിയോ.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പെൺകുട്ടികളെ കണ്ടപ്പോൾ സ്റ്റൈൽ അടിക്കുന്ന ഒരു ആൺകുട്ടിയെ.  പിന്നെ  അയാൾക്ക് സംഭവിച്ചത് കണ്ടാൽ ശരിക്കും ഞെട്ടിപ്പോകും.  വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിലെ വിവിധ പ്ലാറ്റ്‌ഫോമുകളിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഷൂനുള്ളിൽ പത്തി വിടർത്തി മൂർഖൻ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ!


വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ ഒരു സ്‌കൂളിൽ നിരവധി പെൺകുട്ടികൾ ഒരിടത്ത് ഒരുമിച്ച് ഇരിക്കുന്നതായി നിങ്ങൾക്ക് കാണാൻ കഴിയും.  പെട്ടെന്നാണ് ഒരു ആൺകുട്ടി സുഹൃത്തിന്റെ ബൈക്കിൽ അവിടെവന്ന് ഇറങ്ങുന്നത്.  ബൈക്കിൽ നിന്ന് ഇറങ്ങി പെൺകുട്ടികളുടെ അടുത്തേക്ക് പോയ ആൺകുട്ടി ഒരു ഹീറോയെപ്പോലെ സ്റ്റെൽ കാണിക്കുന്നത് നിങ്ങൾ കാണാൻ കഴിയും.  ആദ്യം ഇത് കണ്ട് ഒന്ന് ചിരിക്കുന്ന പെൺകുട്ടികൾ ശേഷം പതിയെ പതിയെ അവിടെ നിന്നും മുങ്ങുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  കുറച്ച് സമയത്തിന് ശേഷം പെൺകുട്ടികൾ ആരെയൊക്കെ വിളിച്ചുകൊണ്ടുവന്ന് കാണിച്ചുകൊടുത്തു.  പിന്നെ അവന് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു.  അവന് ആൺകുട്ടി എല്ലാ പെൺകുട്ടികളോടും മാപ്പ് പറയുന്നതാണ് പിന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്. വീഡിയോ കാണാം...


 



Also Read: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും ലക്ഷ്മീ കൃപ, ലഭിക്കും വൻ സമ്പൽസമൃദ്ധി!


ഈ വീഡിയോ giedde എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലുടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ കണ്ട സോഷ്യൽ മീഡിയ ആരാധകർ ചിരിച്ചു ചിരിച്ചു ഒരു പരുവമായി എന്നുവേണം പറയാൻ.  വീഡിയോ സോഷ്യൽ മീഡിയയിൽ ശരിക്കും വൈറലാകുകയാണ്. വീഡിയോയ്ക്ക് ഇതുവരെ നിരവധി വ്യൂസും ലൈക്കുകളും ലഭിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.