Viral Video: ഇന്റർനെറ്റിൽ എപ്പോൾ എന്ത് വൈറലാകുമെന്നത് പ്രവചിക്കാൻ പ്രയാസമാണ്.  ചില വീഡിയോകൾ ഇത്തരത്തിലുള്ളതാണ് അത് എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല. എന്നാൽ വൈറലാകുന്ന ചില വീഡിയോകൾ കണ്ടാൽ നമ്മൾ ശരിക്കും ചിന്തിച്ചിരുന്നുപോകും. വീഡിയോ കണ്ടാൽ മനസിലാകും ക്ലാസ് തുടങ്ങാൻ ഇനിയും സമയമുണ്ടെന്ന് അതുകൊണ്ടുതന്നെ കാമുകൻ കാമുകിയോടൊപ്പം ഇരിക്കുകയാണ്. എന്നാൽ പിന്നെ സംഭവിച്ചത് കണ്ടാൽനിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ


വീഡിയോയിൽ കാമുകനും കാമുകിയും ക്ലാസിൽ ഇരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. അവരുടെ പുറകിലായി മറ്റൊരു പെൺകുട്ടിയും ഇരിക്കുന്നത് കാണാം. നോക്കിനിൽക്കെ കാമുകി കാമുകന്റെ മടിയിൽ തല വെച്ച് മുടി തുറന്നിട്ട് കിടക്കുന്നത് കാണാം.  ശേഷം കാമുകൻ കാമുകിയോട് കാണിക്കുന്ന സ്നേഹ പ്രകടനമാണ് ഒന്ന് കൂടിപ്പോയോയെന്ന് നമുക്ക് തന്നെ തോന്നിപോകുന്നത്.  ശരിക്കും പറഞ്ഞാൽ ശേഷം വീഡിയോയിൽ  കാണുന്ന കാര്യങ്ങൾ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും. അതായത് ആ ക്‌ളാസിൽ ഇരുന്നുകൊണ്ടുതന്നെ കാമുകൻ കാമുകിയുടെ തലയിലെ  പേൻ പെറുക്കി കൊല്ലുകയാണ്. ആരോ രഹസ്യമായി ഈ കാഴ്ചയുടെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തത് ഇപ്പോൾ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോ കാണാം...


Also Read: കാളയുടെ ബൈക്ക് സവാരി കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടു നോക്കൂ..! വീഡിയോ വൈറൽ 



Also Read: സ്കൂട്ടി കേടായെങ്കിലും താഴെയിറങ്ങാതെ കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


 


കാമുകന്റെയും കാമുകിയുടെയും പ്രവൃത്തികൾ കണ്ട് പുറകിലത്തെ ബഞ്ചിൽ ഇരിക്കുന്ന പെൺകുട്ടിയും അമ്പരന്നിരിക്കുന്നതായി നമുക്ക് വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ്.  വീഡിയോ 18plusguyy എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  ഇതിന് നിരവധി കമന്റുകളും വ്യൂസും ലൈക്‌സും ലഭിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് ഇതുവരെ 32.4k വ്യൂസാണ് ലഭിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.