Viral Video: കാമുകിയെ പാർക്കിലേക്ക് വിളിച്ചു വരുത്തി കാമുകൻ ചെയ്തത്..! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും. ഒരു കാമുകൻ കാമുകിയെ പാർക്കിലേക്ക് വിളിച്ചു വരുത്തിയിട്ട് എന്താണ് ചെയ്തതെന്ന്. വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും.
Viral Video: സോഷ്യൽ മീഡിയ ലോകത്ത് ദിവസവും ലക്ഷക്കണക്കിന് വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നത്. ഇതിൽ ചില വീഡിയോകൾ എത്ര പ്രാവശ്യം കണ്ടാലും മതിയാകാത്ത രീതിയിൽ രസകരമാണ്. എന്നാൽ ചില വീഡിയോകളുണ്ട് അത് കണ്ടാൽ തന്നെ നമ്മൾ ഞെട്ടും. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കാമുകൻ തന്റെ കാമുകിയെ പാർക്കിലേക്ക് വിളിച്ച് വരുത്തുന്നതും ശേഷം നിർബന്ധിച്ച് അവളുടെ നെറ്റിയിൽ സിന്ദൂരമണിയിക്കുന്നതും. ഇതിൽ അതിശയവും അതുപോലെ ശ്രദ്ധിക്കേണ്ടതുമായ കാര്യം എന്നുപറയുന്നത് ഇരുവരും സ്‌കൂൾ വിദ്യാർത്ഥികൾ ആണെന്നതാണ്.
Also Read: ആനയോട് കളിയ്ക്കാൻ ചെന്ന സിംഹക്കൂട്ടങ്ങൾക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് വ്യക്തമായി കാണാം കാമുകൻ കാമുകിയെ നിർബന്ധിച്ച് പാർക്കിൽ കൊണ്ടു വന്ന് എന്താണ് ചെയ്യുന്നതെന്ന്. പെൺകുട്ടിയെ സിന്ദൂരം അണിയിക്കാൻ കാമുകൻ ശ്രമിക്കുമ്പോൾ ആദ്യം പെൺകുട്ടി തയ്യാറാകാത്തതും എന്നിട്ടും കാമുകൻ നിർബന്ധിച്ച് പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം അണിയിക്കുന്നതും കാണാം. വീഡിയോ ഇപ്പോൾ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വലിയ രീതിയിൽ വൈറലാകുകയാണ്. വീഡിയോ കാണാം....
Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത; പാചക വാതക വിലയിൽ വൻ ഇടിവ്
Also Read: Viral Video: മണ്ഡപത്തിൽ മുഖം വീർപ്പിച്ചിരുന്ന വരനോട് അമ്മായിയമ്മ ചെയ്തത് കണ്ടോ..! വീഡിയോ വൈറൽ
വൈറലാകുന്ന ഈ വീഡിയോ കണ്ട സോഷ്യൽ മീഡിയ ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ഒപ്പം വീഡിയോയ്ക്ക് 111k വ്യൂസും 11.7k ലൈക്‌സും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...