Viral Video: പലപ്പോഴും സോഷ്യൽ മീഡിയയിൽ നമുക്ക് വെല്ലുവിളികൾ നേരിടേണ്ട അവസ്ഥ വരാറുണ്ട്.  ഇത് ചിലപ്പോൾ വീഡിയോയായിരിക്കാം അല്ലെങ്കിൽ ചിത്രങ്ങൾ ആയിരിക്കാം.   


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിലുള്ള ചില ചിത്രങ്ങളും വീഡിയോകളും (Viral Video) നാം കാണാറുമുണ്ട്.  ശരിക്കും പറഞ്ഞാൽ ഇതിൽ കാണുമ്പോൾ തോന്നുന്നതായിരിക്കില്ല ശരിക്കും അതിൽ ഉള്ളത്. 


Also Read: Viral Video: സിംഹത്തിന്റെ മുന്നിൽ പെട്ട നായക്കുട്ടി, പിന്നെ സംഭവിച്ചത്..!


ഇത്തരം ചിത്രങ്ങളോ അല്ലെങ്കിൽ വീഡിയോകളോ കാണുമ്പോൾ നമുക്ക് നമ്മുടെ തലച്ചോറ് ഒന്ന് ഷാർപ്പ് ആക്കേണ്ടിവരും എന്നതിൽ സംശയമില്ല.  അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.


ശരിക്കും പറഞ്ഞാൽ വീഡിയോ (Viral Video) കണ്ട 99 ശതമാനം ആളുകളും ഒന്ന് ചമ്മിയിരിക്കുകയാണ് കേട്ടോ.  വീഡിയോ കാണുമ്പോൾ നമുക്ക് തോന്നുന്ന ജീവി ആയിരിക്കില്ല അവസാനം അതിൽ കാണുന്നത്.  


Also Read: Money Tips: ഈ 3 നോട്ടുകൾ നിങ്ങളുടെ പക്കലുണ്ടോ, എന്നാൽ നിങ്ങൾക്കുമാകാം ലക്ഷാധിപതി! 


രസകരമായ വീഡിയോ (Viral Video) കണ്ടു കഴിയുമ്പോൾ എന്തായാലും നമുക്ക് തോന്നും  'അച്ചൊടാ..ന്ന്'.  വീഡിയോയുടെ തുടക്കത്തിൽ നിങ്ങൾ കാണുന്നത് ഒരു വീടിന്റെ മേൽക്കൂരയാണ്. അവിടെ ഒരു മൃഗം ഇരിക്കുന്നത് കാണാം. വീഡിയോ കാണാം...


 



 


ശേഷം ക്യാമറ ആ മൃഗത്തെ പതിയെ സൂം ചെയ്യുമ്പോഴാണ് പതിയെ പതിയെ സംഗതി മനസിലാകുന്നത്. ആദ്യം കാണുമ്പോൾ നമുക്ക് നൂറ് ശതമാനം ഉറപ്പിൽ തന്നെ തോന്നും എന്ത് സംശയിക്കാനാ അത് നായ തന്നെയെന്ന്.  എന്നാൽ പിന്നീട് നമുക്ക് മനസിലാകും അത് ഒരു പൂച്ചയായിരുന്നുവെന്ന്.  


Also Read: Ration Card: റേഷൻ ലിസ്റ്റിൽ നിന്നും നിങ്ങളുടെ പേര് വെട്ടിയോ? ഞൊടിയിടയിൽ വീട്ടിലിരുന്ന് ചെക്ക് ചെയ്യാം 


വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ viralhog എന്നൊരു ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  രസകരമായ ഈ വീഡിയോയ്ക്ക് (Viral Video) അറുപത്തിനായിരത്തിലധികം ലൈക്കും ലഭിച്ചിട്ടുണ്ട്.  എന്തായാലും ഈ വീഡിയോ ഇഷ്ടപ്പെടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.  മാത്രമല്ല വീണ്ടും വീണ്ടും നമുക്ക് കാണാനും തോന്നും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.