Viral Video: പക അത് വീട്ടാനുള്ളതാണ്.. കാട്ടുപോത്തിനെ പേടിച്ച് മരത്തിൽ കയറുന്ന സിംഹം! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാട്ടുപോത്തുകളെ പേടിച്ച് മരത്തിൽ കയറി ഇരിക്കുന്ന സിംഹത്തെ.
Viral Video: കാട്ടിലെ രാജാവാണല്ലൊ സിംഹം. അതുകൊണ്ടുതന്നെ നിങ്ങൾ പലപ്പോഴും സിംഹത്തെ കണ്ടിരിക്കുന്നത് മറ്റ് മൃഗങ്ങളെ വേട്ടയാടുന്നതായിരിക്കാം അല്ലെ. സിംഹത്തിന്റെ അലർച്ച കേൾക്കുമ്പോൾ തന്നെ മൃഗങ്ങൾ പേടിച്ച് ഓടിയൊളിക്കും.
Also Read: Viral Video: സിംഹത്തോട് പോരടിക്കാൻ പടയുമായെത്തി സീബ്ര പിന്നെ സംഭവിച്ചത്..!
എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ പ്രതികാരം ചെയ്യാൻ വേണ്ടി ഏതെങ്കിലും മൃഗങ്ങൾ സിംഹത്തിന്റെ അടുത്തെത്തുന്നതായി. എന്നാൽ അത്തരമൊരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വന്യമൃഗങ്ങളുടെ ഏറ്റവും പുതിയ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത്. കാട്ടിലെ രാജാവായ സിംഹം പോത്തുകളെ ഭയന്ന് മരത്തിൽ കയറി പേടിച്ചു നിൽക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
Also Read: Viral Video: മയിലിന്റെ മുട്ട കക്കാനെത്തിയ യുവാവിന് കിട്ടി മുട്ടൻ പണി!
സിംഹം മറ്റ് ഏതെങ്കിലും മൃഗത്തെ പേടിക്കുമോ എന്നത് നിങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു ചോദ്യമായിരിക്കും അല്ലെ? എന്നാൽ ഇങ്ങനൊരു കാര്യം യാഥാർത്ഥ്യമായാൽ അത് കാണുന്നവർക്കും കേൾക്കുന്നവർക്കും വിശ്വസിക്കാൻ കഴിയില്ല എന്ന് മാത്രമല്ല അത്ഭുതവുമായിരിക്കും എന്നതിൽ സംശയമില്ല.
Also Read: Viral Video: മുതലയും പെരുമ്പാമ്പും തമ്മിൽ മുഖാമുഖം വന്നപ്പോൾ, പിന്നെ സംഭവിച്ചത്..!
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ സിംഹത്തോട് പ്രതികാരം ചെയ്യാൻ എത്തിയ നിരവധി കാട്ടുപോത്തുകളെ നിങ്ങൾക്ക് കാണാൻ കഴിയും. മാത്രമല്ല ഇത്രയധികം കാട്ടുപോത്തുകളെ ഒരുമിച്ചു കണ്ട സിംഹം പേടിച്ച് വിറച്ച് സ്വയരക്ഷയ്ക്കായി മരത്തിൽ കയറി ഇരിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കാണുമ്പോൾ നമുക്ക് തോന്നും എന്നെങ്കിലും ഈ സിംഹം ഏതോ കാട്ടുപോത്തിനെ ആക്രമിച്ചു കാണും അതിനു പ്രതികാരം ചെയ്യാനായിരിക്കും ഒരു കൂട്ടം കാട്ടുപോത്തുകൾ സിംഹത്തിനോട് പ്രതികാരം ചെയ്യാൻ വന്നതെന്ന്. വീഡിയോ കാണാം...
Also Read: Viral Video: വരണമാല്യം ചാർത്തുന്നതിനിടെ വധൂവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ
വൈറലാകുന്ന ഈ വീഡിയോയിൽ കാണുന്ന ദൃശ്യം തികച്ചും അതിശയിപ്പിക്കുന്നതാണ്. സിംഹത്തിന്റെ ഇത്തരമൊരു അവസ്ഥ സാധാരണയായി ആരും കണ്ടിട്ടുണ്ടാവില്ല. ഈ വീഡിയോ wild_animal_shorts എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയ്ക്ക് ഇതുവരെ 820 k വ്യൂസും 20.5 k ലൈക്‌സും ആണ് ലഭിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.