Viral Video: സിംഹത്തോട് പോരടിക്കാൻ പടയുമായെത്തി സീബ്ര പിന്നെ സംഭവിച്ചത്..!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാട്ടിൽ ഒരു സിംഹവും സീബ്രയും തമ്മിലുള്ള കിടിലം ഫൈറ്റ്. 

Written by - Ajitha Kumari | Last Updated : Mar 11, 2022, 02:11 PM IST
  • കാട്ടിൽ ഒരു സിംഹവും സീബ്രയും തമ്മിലുള്ള കിടിലം ഫൈറ്റ്
  • സോഷ്യൽ മീഡിയയിൽ പലപ്പോഴും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ വൈറലാകാറുണ്ട്.
Viral Video: സിംഹത്തോട് പോരടിക്കാൻ പടയുമായെത്തി സീബ്ര പിന്നെ സംഭവിച്ചത്..!

Viral Video: സോഷ്യൽ മീഡിയയിൽ പലപ്പോഴും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ വൈറലാകാറുണ്ട്.  അതിൽ പലപ്പോഴും മൃഗങ്ങൾ തമ്മിലുള്ള അടിപിടിയായിരിക്കും. ചിലപ്പോൾ ഈ മൃഗങ്ങൾ തമ്മിൽ സ്നേഹിക്കുന്നതും നമുക്ക കാണാം.  

Also Read: Viral Video: മയിലിന്റെ മുട്ട കക്കാനെത്തിയ യുവാവിന് കിട്ടി മുട്ടൻ പണി!

വൈറലാകുന്ന ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും  ഇപ്പോഴിതാ കാട്ടിൽ സീബ്രയും സിംഹവും തമ്മിൽ നടക്കുന്ന മുട്ടൻ പോരാട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.  ഈ പോരാട്ടം കാണാൻ ഒരു കൂട്ടം സീബ്രകളും ഉണ്ടായിരുന്നുവെന്നതാണ് അതിലേറെ രസം.  വീഡിയോ കണ്ടാൽ തോന്നും ഇവരുടെ അങ്കം നേരത്തെ കുറിച്ചതാണോയെന്ന്.  വീഡിയോയുടെ അവസാനം പോരാട്ടത്തിന് ശേഷം കൂളായി പോകുന്ന സീബ്രയേയും തുറിച്ചു നോക്കി നിൽക്കുന്ന സിംഹത്തേയും നിങ്ങൾക്ക് വീഡിയോയിൽ കാണാം. ഈ വീഡിയോ കണ്ടതിന് ശേഷം സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിരവധി കമന്റുകൾ നൽകുന്നുണ്ട്. വീഡിയോ കാണാം...

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Animals Energy (@animals.energy)

Also Read: Viral Video: മുതലയും പെരുമ്പാമ്പും തമ്മിൽ മുഖാമുഖം വന്നപ്പോൾ, പിന്നെ സംഭവിച്ചത്..!

സീബ്രയും സിംഹവും തമ്മിലുള്ള ഈ പോരാട്ടം കണ്ടാൽ ഒരു യുദ്ധം നടക്കുന്നപോലെയാണ് നമുക്ക് തോന്നുന്നത്. അതായത് ഒരു പോരാളി യുദ്ധം ചെയ്യുമ്പോൾ കൂടെ പടയും ഉള്ളതുപോലെയാണ് ഇവിടെയും കാണാൻ കഴിയുന്നത്.  animals.energy എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  ഈ വീഡിയോയ്ക്ക് ഇതുവരെ 130 k വ്യൂസും 6k ലൈക്‌സുമാണ് ലഭിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News