Viral Kiss Video: ഡൽഹി മെട്രോ ആളുകളുടെ ജീവിതത്തെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ടെന്ന് നിങ്ങൾ പല വാർത്തകളിലൂടെയും അറിഞ്ഞിട്ടുണ്ടായിരിക്കും അല്ലെ? ഡൽഹിയിൽ എന്നല്ല രാജ്യത്തെ പലയിടങ്ങളിലേയും മെട്രോകൾ ജനജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്നുണ്ട് എന്നത് പറയാതെ അറിയുന്ന ഒരു വാസ്തവമാണ്.  ഇതിൽ ഡൽഹി മെട്രോയെ കുറിച്ചുള്ള വാർത്തകളാണ് പലപ്പോഴും സോഷ്യൽ മീഡിയയിൽ സംസാരമാകുന്നത്.  നിരവധി വീഡിയോകളാണ് ഡൽഹി മെട്രോയെ പറ്റിയുള്ള വൈറലായിട്ടുള്ളത്.  ഇതിൽ ചിലത് അശ്ലീല വീഡിയോകളാണ്.  നിരവധി ലവേഴ്‌സിന്റെ റൊമാൻസ് വീഡിയോയും ഇതിൽ വരും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ അടിച്ചതാ... കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ


ഈ വീഡിയോയിൽ നിങ്ങൾക്ക് ഒരു പെൺകുട്ടിയുടേയും ആൺകുട്ടിയുടെയും റൊമാൻസാണ്‌ നിങ്ങൾക്ക് കാണാൻ കഴിയുന്നത്. വൈറലാകുന്ന വെറും 14 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഒരു പെൺകുട്ടിയും ആൺകുട്ടിയും കൈയും പിടിച്ചു വരുന്നത് നിങ്ങൾക്ക് കാണാം. ഇതിനിടയിൽ പെൺകുട്ടി ആൺകുട്ടിയെ പലതവണ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതും നിങ്ങൾക്ക് കാണാം. ശേഷം സംഭവിച്ചത് ഞെട്ടിക്കുന്നതാണ്. വീഡിയോ കാണാം....


 



ഈ വീഡിയോ സോഷ്യൽ മീഡിയിൽ ശരിക്കും വൈറലാകുകയാണ്. വീഡിയോയ്ക്ക് നിരവധി ലൈക്കുകളും വ്യൂസും ലഭിച്ചിട്ടുണ്ട്.  അതുപോലെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നതും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.