Viral Video | രുചിയുണ്ടോ? ആദ്യമായി സമൂസ കഴിക്കുന്നൊരാളുടെ അനുഭവം ഇങ്ങിനെ
ഒരു ഇറ്റാലിയൻ സ്വദേശി ആദ്യമായി സമൂസ കഴിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്
Viral Video: ഏറ്റവും രുചികരവും സാമാന്യം പ്രശസ്തവുമായ ഇന്ത്യൻ ലഘുഭക്ഷണം എന്ന ചോദ്യം ചെന്നു നിൽക്കുന്നത് സമൂസയിലേക്ക് ആയിരിക്കും. എല്ലാത്തരം ഭക്ഷണ ശാലകളിലെയും മെനുവിൽ സമൂസ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. പ്രത്യേകിച്ച് ഉത്തരേന്ത്യൻ
ഒരു ഇറ്റാലിയൻ സ്വദേശി ആദ്യമായി സമൂസ കഴിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സമൂസ കഴിച്ച ശേഷമുള്ള അദ്ദേഹത്തിൻറെ എക്പ്രഷൻ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
Also Read: Viral Video: രണ്ട് സിംഹങ്ങൾ പരസ്പരം സ്നേഹിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?
അധികം താമസിക്കാതെ വീഡിയോ വൈറലാകുകയും സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ പ്രതികരണം ഇഷ്ടപ്പെടുകയും ചെയ്തു. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. ഇമോജികൾ കൊണ്ട് കമന്റ്‌സ് സെക്ഷൻ നിറഞ്ഞുവെന്നാണ് സത്യം. മറ്റ് ഇന്ത്യൻ സ്നാക്സുകളും വിഭവങ്ങളും പരീക്ഷിക്കാൻ ആളുകൾ അദ്ദേഹത്തോട് ആവശ്യപ്പെടുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...