Viral Video: എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് മൃഗങ്ങളുടെ വീഡിയോകൾ.  പലപ്പോഴും ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്യാറുണ്ട്.  അതിൽ നായ്ക്കുട്ടികൾ കളിക്കുന്നതിന്റെയും പൂച്ചക്കുട്ടികൾ ഒപ്പിക്കുന്ന തമാശകളും അതുപോലെ ആനകളുടെ രസകരമായ വീഡിയോയും ഒക്കെ ഉൾപ്പെടും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിൽ പല വീഡിയോകളും (Viral Video) നിങ്ങളുടെ കണ്ണുകളെ ഈറനണിയിപ്പിക്കുകയും അതുപോലെ നിങ്ങളെ സന്തോഷിപ്പിക്കുകയും അതായത് ചിരിയടക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കൊണ്ടുപോകുകയും ചെയ്യാറുണ്ട് അല്ലെ?  അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.  അതായത് ഒരു കൂട്ടം ആനകൾ മഞ്ഞിൽ കളിച്ചു രസിക്കുന്ന വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്. 


Also Read: Viral Video: ഭയാനകം... പാമ്പിനെ സ്കിപ്പിംഗ് റോപ് ആക്കി യുവാവ്! വീഡിയോ വൈറൽ


ഈ വീഡിയോ മോസ്‌കോയിലെ മൃഗശാലയിൽ ചിത്രീകരിച്ചതാണ്.  അതിൽ ഒരു കൂട്ടം ആനകൾ മഞ്ഞിൽ കളിക്കുകയും സ്ലൈഡിംഗ് ചെയ്യുകയുമാണ്.  രസകരമായ വീഡിയോ കാണുമ്പോൾ ശരിക്കും മഞ്ഞിന്റെ മനോഹാരിത നമ്മളും ആസ്വദിച്ചു പോകുമെന്ന കാര്യത്തിൽ സംശയമില്ല.  കുട്ടിയാനകൾ മഞ്ഞിൽ ഉരുണ്ടും നിരങ്ങിയുമൊക്കെ കളിക്കുമ്പോൾ വലിയ ആനകൾ തുമ്പിക്കൈ കൊണ്ട് മഞ്ഞിനെ കൊരി എറിയുകയാണ്.  വീഡിയോ കാണാം... 


 



 


സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടാൽ നിങ്ങൾക്കും അവരോടൊപ്പം ഒന്ന് മഞ്ഞിൽ കളിക്കാന് തോന്നും.  ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് റോയിട്ടേഴ്‌സാണ് (Reuters). വൈറലാകുന്ന ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.  


Also Read: Shocking Viral Video: ശക്തമായ ഇടിമിന്നലില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട സെക്യൂരിറ്റിഗാര്‍ഡ്, വീഡിയോ വൈറല്‍


പലരും ആനകളുടെ ഈ ചേഷ്ട കണ്ട് മനോഹരമായ കമന്റുകളും രസകരമായ ഇമോജികളും പങ്കുവെയ്ക്കുന്നുണ്ട്.  മാത്രമല്ല ഈ വീഡിയോയ്ക്ക് 356.3ക് വ്യൂസും ലഭിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.