വിയ്യൂർ ജയിലിൽ 51 തടവുകാർക്കും 7 ജീവനക്കാർക്കും കോവിഡ്
കുറച്ചുദിവസമായി തൃശൂർ ജില്ലയിൽ കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നുണ്ട്.
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ 51 തടവുകാർക്കും 7 ജീവനക്കാർക്കും കോവിഡ് (Covid19) സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ച തടവുകാരിൽ മാവോവാദി നേതാവ് രൂപേഷും ഉണ്ട്.
Also read: സംസ്ഥാനത്ത് 8253 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 6468 പേർ
കുറച്ചുദിവസമായി തൃശൂർ ജില്ലയിൽ കൊറോണ (Covid19) രോഗബാധിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നുണ്ട്. ഇതിനെ തുടർന്ന് നടത്തിയ വിപുലമായ പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് (Covid19) സ്ഥിരീകരിച്ചത്. ജയിലിൽ പരിശോധന തുടരുകയാണ്. ഇനി എത്രപേർക്ക് രോഗബാധയുണ്ടെന്ന് വരും ദിവസങ്ങളിൽ അറിയാൻ കഴിയും.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)