Thiruvananthapuram : SSLC, Plus Two പരീക്ഷകളുടെ പുതിയ Time Table പുറത്തിറക്കി വിദ്യഭ്യാസ വകുപ്പ്. തെരഞ്ഞെടുപ്പിനെ തുടർന്ന് മാർച്ച് 17ന് നടത്താൻ തീരുമാനിച്ചിരുന്ന പൊതുപരീക്ഷകൾ മാറ്റി വെക്കുകയായിരുന്നു. എന്നാൽ JEE (Main) പരീക്ഷയും റംസാൻ, തൃശൂർ പൂരം തുടങ്ങിയവ നടക്കുന്ന സാഹചര്യത്തിലാണ് വീണ്ടും പരീക്ഷ ക്രമീകരണങ്ങൾ സംസ്ഥാന വിദ്യഭ്യാസ വകുപ്പ് മാറ്റിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രിൽ 8 മുതൽ 30 വരെ നടത്താനിരുന്ന പ്ലസ് ടൂ പരീക്ഷ ഏപ്രിൽ 26ന് അവസാനിക്കുന്നത് പോലെ ടൈ ടേബിൾ ചുരുക്കി. തൃശൂ‌ർ പൂരവും റംസാൻ വെള്ളിയാഴ്ചയും കണക്കിലെടുത്ത് അതാത് ദിവസങ്ങളിൽ നടത്തേണ്ട് പരീക്ഷകൾ 28ലേക്കും 29ലേക്കുമായി മാറ്റി.


ALSO READ : SSLC Exam 2021: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കും


പുതുക്കിയ ടൈ ടേബിൾ


എസ്എസ്എൽസി 


ഏപ്രിൽ 8 - ഉച്ചയ്ക്ക് 1.40-3.30 - ഫസ്റ്റ് ലാം​ഗ്വേജ് പാർട്ട് ഒന്ന്
ഏപ്രിൽ 9 - ഉച്ചയ്ക്ക് 2.40-4.30 - തേ‍ഡ് ലാം​ഗ്വേജ് ഹിന്ദി, ജനറൽ നോളജ് 
ഏപ്രിൽ 12 - ഉച്ചയ്ക്ക് 1.40-4.30 - ഇം​ഗ്ലീഷ് 
ഏപ്രിൽ 15 - രാവിലെ 9.40-11.30- ഫിസിക്സ്
ഏപ്രിൽ 19 - രാവിലെ 9.40-12.30 - കണക്ക്
ഏപ്രിൽ 21 - രാവിലെ 9.40-11.30 - കെമിസ്ട്രി
ഏപ്രിൽ 27 - രാവിലെ 9.40-12.30 - സോഷ്യൽ സയൻസ്
ഏപ്രിൽ 28 - രാവിലെ 9.40-11.30 - ബയോളജി
ഏപ്രിൽ 29 - രാവിലെ 9.40- 11.30 - ഫസ്റ്റ് ലാം​ഗ്വേജ് പാ‍‍ർട്ട് രണ്ട്


ALSO READ : SSLC Exam 2021: SSLC, പ്ലസ്ടു പരീക്ഷകള്‍ ഏപ്രില്‍ 8 മുതല്‍, പുതിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു


പ്ലസ് ടൂ പരീക്ഷ തീയതികൾ


ഹയർ സെക്കൻഡറി


ഏപ്രിൽ 8 - സോഷ്യോളജി, അന്ത്രോപ്പോളജി, ഇലക്ട്രോണിക്സ് സർവീസ് ടെക്നോളജി (ഓൾഡ്), ഇലക്ട്രോണിക്സ് സിസ്റ്റംസ്
ഏപ്രിൽ 9- കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇം​ഗ്ലീഷ്
ഏപ്രിൽ 12 - ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം സാഹിത്യം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇം​ഗ്ലീഷ് ലിറ്ററേച്ചർ
ഏപ്രിൽ 13 - പാ‍ർട്ട്- 2 ലാം​ഗ്വേജസ്, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (ഓൾഡ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി
ഏപ്രിൽ 17 - മാത്തമാറ്റിഖ്സ്, പാ‍ട്ട് -3 ലാം​ഗ്വേജസ്, സംസ്കൃത ശാസ്ത്രം, സൈക്കോളജി
ഏപ്രിൽ 20 - ഫിസിക്സ് ഇക്കണോമിക്സ്
ഏപ്രിൽ 22 - പാ‍ർട്ട് 1 ഇം​ഗ്ലീഷ്
ഏപ്രിൽ 24 - ജ്യോ​ഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി
ഏപ്രിൽ 26 - ഹോം സയൻസ്, ​ഗാന്ധീയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്


ALSO READ : RBI Grade B Phase I results 2021 പ്രഖ്യാപിച്ചു, ഫലം അറിയാൻ ചെയ്യേണ്ട് ഇത്രമാത്രം


ആർട്ട് സബ്ജെക്ടുകൾ


ഏപ്രിൽ 8 - മെയിൻ
ഏപ്രിൽ 9 - സബ്സിഡിയറി 
ഏപ്രിൽ 12 - എസ്തറ്റിക്സ്
ഏപ്രിൽ 13- പാർട്ട് 2ലാം​ഗ്വേജസ്
ഏപ്രിൽ 17 - സംസ്കൃതം
ഏപ്രിൽ 20 - ലിറ്ററേച്ചർ
ഏപ്രിൽ 22 - പാ‍‍ർട്ട് 1 ഇം​ഗ്ലീഷ് 


വൊക്കേഷ്ണൽ ഹയർ സെക്കൻഡറി 


ഏപ്രിൽ 9 - ബിസിനസ് സ്റ്റഡീസ്, ഹിസ്റ്ററി. കെമിസ്ട്രീ
ഏപ്രിൽ 12 - ബയോളജി, മാനേജ്മെന്റ്
ഏപ്രിൽ 13 - ഓന്റപ്രണർഷിപ്പ് ഡെവലപ്മെന്റ്, ജി എഫ് സി
ഏപ്രിൽ 17 -  മാത്തമാറ്റിക്സ്
ഏപ്രിൽ 20 -  ഫിസിക്സ്, ഇക്കണോമിക്സ്
ഏപ്രിൽ 22 - ഇം​ഗ്ലീഷ്
ഏപ്രിൽ 24 - ജ്യോ​ഗ്രഫി, അക്കൗണ്ടൻസി
ഏപ്രിൽ 26 - വൊക്കേഷണൽ തിയറി


(ഹയർ സെക്കൻഡി, വൊക്കേഷ്ണൽ ഹയർ സെക്കൻഡറി, ആർട്സ് പരീക്ഷകളിലെ പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ 9.40 - 12.30 വരെയും, പ്രക്ടിക്കൽ അടങ്ങിയ വിഷയങ്ങളുടെ പരീക്ഷ 9.40 മുതൽ 12 മണി വരെയാണ്. ബയോളജി 9.40 മുതൽ 12.10 വരെയും, മ്യൂസിക് 9.40 മുതൽ  11.30 വരെയാണ് നടക്കുക).


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.