Thiruvananthapuram : കേരള  സവകലശാല (Kerala University) നാളെ ഏപ്രിൽ 15ന് നടത്താനിരുന്നു എൽഎൽബി (LLB) പരീക്ഷകൾ മാറ്റിവെച്ചു. ഏഴാം സെമസ്റ്ററിലെ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയും ഒന്നാം വർഷ എൽഎൽബി (മേഴ്സി ചാൻസ്) പരീക്ഷയുമാണ് മാറ്റിവെച്ചിരിക്കുന്നത്.  പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണെന്ന് യൂണിവേഴ്സിറ്റി പത്ര കുറിപ്പിലൂടെ അറിയിച്ചു.  മറ്റ് പരീക്ഷകൾക്ക് മാറ്റമില്ലെന്ന് യൂണിവേഴ്സിറ്റി അറിയിച്ചിട്ടുണ്ട്. അതേസമയം സാങ്കേതിക പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കെടിയു വൈസ് ചാൻസലർ അറിയിച്ചു,


COMMERCIAL BREAK
SCROLL TO CONTINUE READING


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക