തിരുവനന്തപുരം: കേരളം പോളിങ്ങ് ബൂത്തിലേക്കെത്താൻ (Kerala Assembly Election2021) ഇനി ഒരു ദിവസം മാത്രം. വലിയ ആവേശമില്ലായിരുന്നെങ്കിലും ഞായറാഴ്ചയോടെ പരസ്യ പ്രചാരണത്തിന് തിരശ്ശീല വീണു. കൊട്ടിക്കലാശം കോവിഡ് മൂലം  വേണ്ടെന്ന് വച്ചിരുന്നെങ്കിലും പ്രതീതി കൊട്ടിക്കലാശത്തിൻറേത് തന്നെയായിരുന്നു.

COMMERCIAL BREAK
SCROLL TO CONTINUE READING

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ (Pinarayai Vijayan) റോഡ് ഷോ പ്രവർത്തകരുടെ ചെങ്കടലാണ് തീർത്തത്.കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനായി തലസ്ഥാനത്ത് നടത്തിയ റോഡ്‌ഷോയും ആവേശം പകരുന്നതായിരുന്നു.

Also ReadKerala Assembly Election 2021: ബോട്ടിൽ വോട്ടർമാരോട് സംവദിച്ച് എൻഡിഎ സ്ഥാനാർത്ഥി പത്മജ എസ് മേനോൻ 

ബി.ജെ.പിയും (bjp) തങ്ങളുടെ എല്ലാ ശക്തി കേന്ദ്രങ്ങളിലും കഴിവ് തെളിയിച്ചുള്ള പ്രചാരണങ്ങളും, പ്രകടനങ്ങളും നടത്തി. ഏഴ് മണിയോടെയാണ് മുന്നണികളെല്ലാം  പ്രചാരണം അവസാനിപ്പിച്ചത്. അതേസമയം കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ മണ്ഡലങ്ങിലും ഏർപ്പെടുത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ 59000 പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. 140 കമ്പനി കേന്ദ്ര സേനയും കേരളത്തിലെത്തിയിട്ടുണ്ട്. പോളിംഗ് ഏജന്റുമാര്‍ക്ക് സുരക്ഷാഭീഷണിയുണ്ടെങ്കില്‍ പോലീസ് സംരക്ഷണം നല്‍കും.കേരളം പോളിങ്ങ് ബൂത്തിലേക്കെത്താൻ (Kerala Assembly Election2021) ഇനി ഒരു ദിവസം മാത്രം. വലിയ ആവേശമില്ലായിരുന്നെങ്കിലും ഞായറാഴ്ചയോടെ പരസ്യ പ്രചാരണത്തിന് തിരശ്ശീല വീണു. കൊട്ടിക്കലാശം കോവിഡ് മൂലം  വേണ്ടെന്ന് വച്ചിരുന്നെങ്കിലും പ്രതീതി കൊട്ടിക്കലാശത്തിൻറേത് തന്നെയായിരുന്നു.

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ (Pinarayai Vijayan) റോഡ് ഷോ പ്രവർത്തകരുടെ ചെങ്കടലാണ് തീർത്തത്.കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനായി തലസ്ഥാനത്ത് നടത്തിയ റോഡ്‌ഷോയും ആവേശം പകരുന്നതായിരുന്നു.

Also Read: OMG! TB ചികിത്സയ്ക്കായി ആശുപത്രിയിൽ പോയ യുവതിയുടെ ശ്വാസകോശത്തിൽ നിന്നും ലഭിച്ചത്! 

ബി.ജെ.പിയും (bjp) തങ്ങളുടെ എല്ലാ ശക്തി കേന്ദ്രങ്ങളിലും കഴിവ് തെളിയിച്ചുള്ള പ്രചാരണങ്ങളും, പ്രകടനങ്ങളും നടത്തി. ഏഴ് മണിയോടെയാണ് മുന്നണികളെല്ലാം  പ്രചാരണം അവസാനിപ്പിച്ചത്. അതേസമയം കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ മണ്ഡലങ്ങിലും ഏർപ്പെടുത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ 59000 പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. 140 കമ്പനി കേന്ദ്ര സേനയും കേരളത്തിലെത്തിയിട്ടുണ്ട്. പോളിംഗ് ഏജന്റുമാര്‍ക്ക് സുരക്ഷാഭീഷണിയുണ്ടെങ്കില്‍ പോലീസ് സംരക്ഷണം നല്‍കും.
 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.