കോട്ടയം: എൻസിസി ഗ്രൂപ്പ് കമാണ്ടർ തൂങ്ങി മരിച്ച നിലയിൽ. ബ്രിഗേഡിയർ എംഎൻ സാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചക്ക് 12.30-നാണ് സംഭവം. വൈക്കം സ്വദേശിയാണ് സാജൻ.കോട്ടയം എൻസിസി ഗ്രൂപ്പ് ആസ്ഥാനത്തിനോട്
 സ്വകാര്യ മുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കരസേനയുടെ ഗൂർഖ റെജിമെൻറിൽ നിന്നാണ് സാജൻ ഡെപ്യൂട്ടേഷനിൽ സെപ്റ്റംബറിൽ എൻസിസിയിൽ എത്തിയത്. അതേസമയം മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.