തിരുവനന്തപുരം: കേരളത്തിലെ തൊഴിലെടുക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മെയ്ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകത്തെമ്പാടുമുള്ള തൊഴിലാളികളുടെ സാഹോദര്യത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകമായാണ് മെയ് ദിനം ആചരിക്കുന്നതെന്ന് അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക്‌ പേജില്‍ കുറിച്ചു.


തങ്ങളുടെ ജീവനോപാധി സംരക്ഷിക്കാനും ജനകീയ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്നതിനും തൊഴിലാളികള്‍ക്ക് കരുത്തും ആവേശമായും നിലനില്‍ക്കുന്ന ഒന്നാണ് മെയ് ദിനമെന്നും അദ്ദേഹം കുറിച്ചു.


ഫെയ്സ്ബുക്ക്‌ പേജിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ ചേര്‍ക്കുന്നു: