കോപ്പ അമേരിക്ക മത്സരത്തിലെ അർജന്റീനയുടെ വിജയത്തിൽ പങ്കുചേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യമെന്നും. അർജന്റീനയ്ക്കും (Lionel Messi)  ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ  ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണെന്നും കുറിച്ചുകൊണ്ടായിരുന്നു മുഖ്യന്റെ (Pinarayi Vijayan) ഫെയ്‌സ്ബുക്ക് പോസ്റ്റ്.  


Also Read: Copa America 2021 Final : 28 വർഷത്തിന് ശേഷം കോപ്പ അമേരിക്ക അർജന്റീനയിലേക്ക്, രാജ്യത്തിന് വേണ്ടി മെസിയുടെ ആദ്യ കപ്പ് നേട്ടം


മാത്രമല്ല ഫുട്ബോൾ (Copa America Final 2021) ആരാധകരുടെ സന്തോഷത്തിൽ കൂട്ടത്തിലൊരാളായി പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചിട്ടുണ്ട്.  മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു..



നിലവിലെ ജേതാക്കളായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് അർജന്റീന ഇത്തവണ കപ്പ് സ്വന്തമാക്കിയത്.  22 മത്തെ മിനിറ്റിൽ ഏഞ്ചൽ ഡി മരിയയാണ് ഈ സുവർണ്ണനേട്ടം നേടാനായ ഗോളടിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.