Kerala Assembly Election 2021:Thiruvananthapuram ത്ത് മത്സരിക്കുന്നത് അഭ്യുഹം, Puthuppally ജീവതത്തിൽ അലിഞ്ഞ് ചേർന്നതെന്ന് Oommen Chandy
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ Puthuppally വിട്ട് തിരുവന്തപുരം ന​ഗരത്തോട് ചേർന്നുള്ള ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തയെ തള്ളി മുൻ മുഖ്യമന്ത്രി Oommen Chandy. 


COMMERCIAL BREAK
SCROLL TO CONTINUE READING

Vs Achuthanandhan ഭരണ പരിഷ്കാര കമ്മീഷൻ സ്ഥാനം ഒഴിയുന്നു,രണ്ട് റിപ്പോർട്ടുകൾ ബാക്കി
ആരോ​ഗ്യപരമായ കാര്യങ്ങൾ ബുദ്ധിമുട്ടിക്കുന്നതിനാൽ ഭരണപരിഷ്കാര കമ്മീഷന്റെ സ്ഥാനം ഒൗദ്യോ​ഗികമായി ഒഴിയുകയാണെന്ന് വി.എസ് അച്യുതാനന്ദൻ. തന്റെ ഒൗദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് വി.എസ് താൻ സ്ഥാനം രാജിവെക്കുന്നതായി അറിയിച്ചത്.


Delhi Bomb Blast: Israel Embassy ക്ക് സമീപം സ്‌ഫോടനം നടത്തിയവർക്ക് രക്ഷയില്ല; നിർണായക തെളിവുകൾ പുറത്ത്
രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ നിർണ്ണായ തെളിവുകൾ പുറത്ത്.   സ്ഫോടനത്തെ തുടർന്ന് രണ്ട് പേര്‍ എംബസിക്ക് മുന്നിലേക്ക് വാഹനത്തില്‍ വന്നിറങ്ങിയെന്ന വിവരം ഡൽഹി പൊലീസിന് ലഭിച്ചിട്ടുണ്ട്. 


UAE citizenship: തിരഞ്ഞെടുത്തവർക്ക് പൗരത്വം നൽകാൻ തീരുമാനം
തിരഞ്ഞെടുത്ത പൗരൻമാർക്ക് പൌരത്വം നൽകാനൊരുങ്ങി യു.എ.ഇ. ഇതിനായുള്ള നിയമഭേദ​ഗതി രാജ്യത്ത് നടപ്പാക്കി കഴിഞ്ഞു. പ്രത്യേക കഴിവുകൾ ഉള്ളവർ,പ്രൊഫഷണലുകൾ,വിവിധ നിക്ഷേപകർ എന്നിങ്ങനെയായിരിക്കും പൗരത്വത്തിനായി പരി​ഗണിക്കുന്നവർ. ഡോക്ടർമാർ,എ‍ഞ്ചിനിയർമാർ,ആർട്ടിസ്റ്റുകൾ,എഴുത്തുകാർ എന്നിങ്ങനെയായിരിക്കും പൗരത്വം നൽകുന്നവരെ വേർതിരിക്കുന്നതെന്ന് യു.എ.ഇ വൈസ്.പ്രസിഡന്റും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ത്വം ശനിയാഴ്ച ട്വീറ്റ് ചെയ്തു.


Madurai യിൽ മദ്യപിച്ച് വീട്ടിലെത്തിയ മകനെ പിതാവ് പ്രെഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു
മദ്യപിച്ച് വീട്ടിലെത്തിയ മകനെ പിതാവ് പ്രെഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു. തമിഴ് നാട്ടിലെ മധുരയിൽ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മധുരൈ സ്വദേശിയായ പ്രവീണിനെയാണ് (21) കൊലപ്പെടുത്തിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.