Gold Rate Today: സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്, പവന് കുറഞ്ഞത് 360 രൂപ
തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവിപണി. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷം പവന് കുറഞ്ഞത് 360 രൂപ കുറഞ്ഞതോടെ വിപണിയില്‍ വീണ്ടും ആവേശം.
Gold Rate Today: തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവിപണി. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷം പവന് കുറഞ്ഞത് 360 രൂപ കുറഞ്ഞതോടെ വിപണിയില്‍ വീണ്ടും ആവേശം.
ഇന്ന്, സ്വര്‍ണം പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞിരിയ്ക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,800 രൂപയും പവന് 38,400 രൂപയുമായി.
Also Read: India Covid Update: ആശങ്ക പടര്‍ത്തി കോവിഡ്, 24 മണിക്കൂറില്‍ 3,303 പേര്‍ക്ക് കൊറോണ, ആശങ്കയില്‍ ഡല്‍ഹി
ഈ മാസത്തിന്‍റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രില്‍ 4, 5, 6 തിയതികളില്‍ രേഖപ്പെടുത്തിയ പവന് 38,240 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 39,880 രൂപ ആയിരുന്നു. ഏപ്രില്‍ 18, 19 തിയതികളിലായിരുന്നു ഇത് രേഖപ്പെടുത്തിയത്.
നിലവിലെ നിരക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വര്‍ണവിലയില്‍ കാര്യമായ കുറവാണ് കാണുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...