തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് മലയാളികൾക്ക് ഓണാശംസകൾ നേർന്നു. പ്രതികൂല സാഹചര്യങ്ങളെ  അതിജീവിക്കാൻ കരുത്ത് നൽകിയ ഒരുമയുടെ ഉത്സവമാകട്ടെ ഓണം എന്നാണ് അദ്ദേഹം ആശംസിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഇന്ന് ഉത്രാടം... തിരുവോണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങുന്നു 


ഈ ഓണക്കാലത്ത് എല്ലാ വീടുകളിലും ഐശ്വര്യവും സമൃദ്ധിയും നിറയട്ടെയെന്നും ഓണപ്പാട്ടിന്റെ ഈണവും സമ്പൽസമൃദ്ധിയുടെ തിളക്കവും ഓരോ മനസ്സിലും ഉത്സവത്തിന്റെ സ്വർഗീയാനന്ദം പകരട്ടെയെന്ന് ആശംസിക്കുന്നുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. 


Also read:ഓണച്ചേലിൽ പാരീസ് ലക്ഷ്മി, ചിത്രങ്ങൾ കാണാം... 


മാത്രമല്ല പ്രതികൂല സാഹചര്യങ്ങളെ സധൈര്യം അതിജീവിക്കാൻ കേരളത്തിന് കരുത്തേകിയ ഒരുമയുടേയും സ്നേഹത്തിന്റെയും ഉത്സവം കൂടിയാകട്ടെ ഓണം എന്നും ഗവർണർ ആശംസിച്ചു.